gold smuggling case

ചോദ്യം ചെയ്യലിനായി കെ.ടി ജലീല്‍ കസ്റ്റംസ് ഓഫീസില്‍ ഹാജരായി

കോണ്‍സല്‍ ജനറലുമായി കെ.ടി ജലീല്‍ ചര്‍ച്ചകള്‍ നടത്താറുണ്ടെന്നാണ് സ്വര്‍ണക്കടത്ത് കേസ് പ്രതി പി.എസ് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു

5 years ago

സ്വര്‍ണക്കടത്ത് കേസ് പരിഗണിക്കുന്ന ജഡ്ജി ഉള്‍പ്പെടെ 10 പേര്‍ക്ക് സ്ഥലംമാറ്റം

തലശേരി ജില്ലാ ജഡ്ജിയായ ബി. കലാം പാഷയെ പാലക്കാട് ജില്ലാ ജഡ്ജിയായും പത്തനംതിട്ട ജില്ലാ ജഡ്ജി ടി.കെ. രമേഷ്‌കുമാറിനെ കാസര്‍ഗോഡ് കുടുംബക്കോടതി ജഡ്ജിയായും നിയമിച്ചിട്ടുണ്ട്.

5 years ago

മൊഴി പകര്‍പ്പ് നല്‍കില്ല; സ്വപ്‌നയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന് നല്‍കിയ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ടുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴി…

5 years ago

ശിവശങ്കറിന്റെ ലൈഫ് മിഷനിലെ പങ്ക് അറിയില്ലെന്ന് സരിത്ത്

ശിവശങ്കറിന് വിദേശത്ത് ബിനാമി നിക്ഷേപം ഉള്ളതായി ഇഡിക്ക് സംശയമുണ്ട്. ഇക്കാര്യത്തില്‍ ഇ.ഡി അന്വേഷണം തുടങ്ങി.

5 years ago

ലഹരിമരുന്ന് കേസ്: അനൂപിനെ നിയന്ത്രിച്ചത് ബിനീഷ് കോടിയേരിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

അനൂപ് മുഹമ്മദിന്റെ ലഹരി ഇടപാടുകള്‍ ബിനീഷിന് അറിയില്ലെന്നത് വിശ്വാസയോഗ്യമല്ല. അനൂപും ബിനീഷും നിരവധി തവണ ഫോണില്‍ സംസാരിച്ചു.

5 years ago

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം

കണ്ണൂരില്‍ യുവമോര്‍ച്ചക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

5 years ago

സ്വര്‍ണക്കടത്തിന് പിന്നില്‍ മലയാളി വ്യവസായി എന്ന് റമീസ്; അറിയപ്പെടുന്നത് ‘ദാവൂദ് അല്‍ അറബി’

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ ഇയാള്‍ തന്നെയാണെന്നും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ റമീസ് പറഞ്ഞു.

5 years ago

ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി 28 ന്; അതുവരെ അറസ്റ്റ് പാടില്ല

  കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത്…

5 years ago

വെറുക്കപ്പെട്ടവാനായെന്ന് ശിവശങ്കര്‍; സ്വര്‍ണക്കടത്തില്‍ സജീവ പങ്കാളിയാണെന്ന് ഇ.ഡി

സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്‌സ്‌മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

5 years ago

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നും…

5 years ago

സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ് സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍…

5 years ago

വാര്‍ത്തയും, മൊഴികളും

സ്വര്‍ണ്ണക്കടത്തു കേസ്സുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ മാധ്യമ വിചാരണ അരങ്ങു തകര്‍ക്കുന്നതെങ്കില്‍ സുശാന്ത് സിംഗ് എന്ന സിനിമാ നടന്റെ മരണമാണ് മാധ്യമ വിചാരണയെ ദേശീയതലത്തില്‍ ഉച്ചസ്ഥായിയില്‍ എത്തിച്ചത്.

5 years ago

ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമില്ല; ഡിസ്ചാര്‍ജ് ചെയ്തു

ശനിയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യലിനായി കൊണ്ടുപോകവെയാണ് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

5 years ago

ശിവശങ്കറിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി; ഹൃദയ സംബന്ധമായ അസുഖങ്ങളില്ല

  തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കരമനയിലെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഡിസ്‌കിന് തകരാര്‍ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ…

5 years ago

സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ജാമ്യം; മൂന്ന് പേര്‍ക്ക് ജാമ്യമില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് എന്‍ഐഎ കോടതി. അതേസമയം മൂന്നുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുഹമ്മദ് ഷാഫി, മുഹമ്മദലി, കെ.ടി ഷറഫുദീന്‍…

5 years ago

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

  കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം.ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈമാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ്…

5 years ago

സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

സന്ദീപ് നായരെ വിയ്യൂര്‍ ജയിലും, സ്വപ്ന സുരേഷിനെ കാക്കനാട് ജയിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്.

5 years ago

ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍

വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യുന്നത്. 2016 മുതലുള്ള യാത്രാ രേഖകള്‍ ഹാജരാക്കാനും എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

5 years ago

സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് തീവ്രവാദബന്ധം: എന്‍ഐഎ

കേസില്‍ സ്വപനയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

5 years ago

ശിവശങ്കറെയും സ്വപ്നയേയും ഒരേ സമയം ചോദ്യം ചെയ്യുന്നു

സ്വർണക്കടത്ത് കേസിൽ സ്വപ്നയേയും, ശിവശങ്കറേയും ഒരേ സമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക നീക്കമാണ് കസ്റ്റംസ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി…

5 years ago

This website uses cookies.