അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം വലിയ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു
ആഗോള വിപണിയില്‍ ഔണ്‍സിന് 1,964 രൂപ നിലവാരത്തിലാണ് വ്യാപാരം.
പത്തു ദിവസത്തിനകം 3,120 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്.
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് സ്വര്‍ണവില ആഗോളവിപണിയില്‍ ഉയര്‍ന്നത്. ഓഹരി വിപണിയേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതും യു.എസ്-ചൈന വ്യാപാര കരാര്‍ തര്‍ക്കവുമെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒഴുകിയെത്തുന്നതും സ്വര്‍ണ വില ഗണ്യമായി ഉയരുന്നതിന് കാരണമാകുന്നു.
This website uses cookies.