പ്രായവ്യത്യാസങ്ങള്‍ ഇല്ലാതെ, വലുപ്പച്ചെറുപ്പങ്ങള്‍ ഇല്ലാതെ കളിയും തമാശയും പറഞ്ഞും തര്‍ക്കിച്ചും വാദിച്ചും ഓരോരുത്തരുടെയും വാദമുഖങ്ങള്‍ നിരത്തിയും ചിലവഴിച്ച ഇരുപതിയൊന്ന് അനര്‍ഘ ദിവസങ്ങള്‍
2019-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറി സ്ക്രീനിംഗ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി…
This website uses cookies.