കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എം.സി കമറുദീന്‍ എംഎല്‍എ…
അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു.
കമറുദ്ദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണത്തലവന്‍ അറിയിച്ചു. നിക്ഷേപകരുടെ 13 കോടി തട്ടിയെടുത്തെന്ന് അന്വേഷണസംഘം കണ്ടെത്തി
This website uses cookies.