ഫേസ്ബുക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുറക്കുക, പോസ്റ്റ് ചെയ്യുക, പോസ്റ്റുകള്‍ പങ്കുവെക്കുക, ട്രെന്‍ഡിങ് ടോപ്പിക്കുകള്‍ കണ്ടെത്തുക, കൂട്ടമായി പ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങളാണ് കര്‍ഷകരെ പഠിപ്പിക്കുന്നത്.
കാര്‍ഷിക സമരത്തെപ്പറ്റി നടത്തിയ ട്വീറ്റിലാണ് നടപടി.
നിസാമുദ്ദീനിലുണ്ടായ സ്ഥിതി ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് കോടതി നിരീക്ഷിച്ചു.
സി.പി.ഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, സ്വകാര്യ, സര്‍ക്കാര്‍ ചന്തകള്‍ക്ക് നികുതി…
ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില നിര്‍ത്തുകയും വിപണിയിലും പുറത്തും ഒരേ വില നല്‍കാനും കേന്ദ്രം ഉറപ്പ് നല്‍കി.…
ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.
ഡിസംബര്‍ എട്ട് മുതല്‍ ചരക്ക് ഗതാഗതം നിര്‍ത്തിവെക്കുമെന്ന് സംഘടന അറിയിച്ചു.
ജീവിതത്തില്‍ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതേസമയം സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും നവദീപ് പറഞ്ഞു.
This website uses cookies.