extended

അബുദാബി, ഷാര്‍ജ എമിറേറ്റുകള്‍ അനുവദിച്ച സന്ദര്‍ശക ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടി

മാര്‍ച്ച് 31 വരെയാണ് വിസയുടെ കാലാവധി നീട്ടി നല്‍കിയത്.

5 years ago

യുഎഇയില്‍ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികള്‍ക്ക് ആശ്വാസം ; ടൂറിസ്റ്റ് വിസാ കാലാവധി യു എ ഇ നീട്ടി നല്‍കും

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

5 years ago

യുഎഇയില്‍ വിസിറ്റിങ് വിസക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് റിപ്പോര്‍ട്ട്

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

5 years ago

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

ഡി​സം​ബ​ര്‍ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ഒ​രു​മാ​സം കൂ​ടി നീ​ട്ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ലി സ​ബാ​ഹ്​ അ​ല്‍ സാ​ലിം അസ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി.

5 years ago

ബഹ്‌റൈനില്‍ സന്ദര്‍ശക വിസകളുടെ കാലാവധി മൂന്നു മാസത്തേക്കുകൂടി നീട്ടി

എല്ലാ സന്ദര്‍ശക വിസകളും അപേക്ഷ കൂടാതെ തന്നെ സൗജന്യമായി പുതുക്കപ്പെടും

5 years ago

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടി

ഷാര്‍ജയിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം രണ്ടാഴ്ച കൂടി നീട്ടിയതായി ഷാര്‍ജ പ്രൈവറ്റ് എഡ്യുകേഷന്‍ അതോറിറ്റി (എസ്.പി.ഇ.എ) അറിയിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 24 വരെയാണ് നീട്ടിയത്. നേരത്തെ…

5 years ago

നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കി സൗദി ജവാസത്ത്

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ…

5 years ago

സംസ്ഥാനത്ത് മദ്യ വില്പന സമയം കൂട്ടി

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും…

5 years ago

യുഎഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

പൊതുമാപ്പിന്‍റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച്‌ ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന്…

5 years ago

ഓണക്കാലത്ത് വ്യാപര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

ഓണത്തോടനുബന്ധിച്ചുണ്ടാകുന്ന ജനത്തിരക്ക് കുറക്കാന്‍ സംസ്ഥാനത്തെ എല്ലാ വ്യാപാര-കച്ചവട സ്ഥാപനങ്ങളും രാത്രി 9 മണിവരെയെങ്കിലും  കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട്   പ്രതിപക്ഷ നേതാവ്…

5 years ago

സൗദി വിദേശികളുടെ വീസ കാലാവധി നീട്ടി നല്‍കും

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും കാലതാമസം നേരിടുമെന്നതിനാല്‍ സൗദിയിലുള്ളവരും അവധിക്ക് പുറത്ത് പോയവരുമായ എല്ലാ പ്രവാസികളുടെയും എക്സിറ്റ് റീ എന്‍ട്രി വീസ ജവാസാത്ത് സ്വമേധയാ പുതുക്കി…

5 years ago

This website uses cookies.