കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്…
കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ…
നിഫ്റ്റി വ്യാപാരത്തിനിടെ 13,773 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ് 223 പോയിന്റ് ഉയര്‍ന്ന് 46,890ല്‍ ക്ലോസ് ചെയ്‌തു.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് ഐടി, മെറ്റല്‍, ഫാര്‍മ ഓഹരികളാണ്. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.22 ശതമാനവും നിഫ്‌റ്റി ഫാര്‍മ സൂചിക 1.83 ശതമാനവും നിഫ്റ്റി…
കെ.അരവിന്ദ് ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല…
കെ.അരവിന്ദ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരമായി ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതി സമീപകാലത്തായി വ്യാപകമായി വരികയാണ്. എന്നാല്‍ പോര്‍ട്‌ഫോളിയോയില്‍ ഗുണനിലവാരമില്ലാത്ത ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയതുകാരണം ചില ലിക്വിഡ് ഫണ്ടുകളുടെ…
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി. ജോ ബൈഡന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കിയതാണ് വിപണി ഉയരാന്‍ കാരണം. സെന്‍സെക്സ്…
കെ.അരവിന്ദ് ഓഹരി വിപണിയിലെ ഉയര്‍ച്ച താഴ്‌ചകളെക്കുറിച്ച് വ്യാകുലപ്പെടാതെ ദീര്‍ഘകാലം കൊണ്ട് സമ്പത്ത് വളര്‍ത്താനുള്ള മാര്‍ഗമാണ് സി സ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. എന്നാല്‍ മുതിര്‍ന്ന…
സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന് വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാ കും. അവരെ അതില്‍ നിന്ന് തടയുന്നത്…
ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ അവധിയാത്രാബത്ത ബഹിഷ്‌കരിച്ചു. പകരം 12% നികുതിയുള്ള ഉല്‍പന്നം വാങ്ങാം.
കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ് ഉയര്‍ന്നത്. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്…
വ്യക്തിഗത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ ലൈഫ് ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ് കൂടുതല്‍ പ്രചാരമുള്ളത്. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം…
ആഗോള സൂചനകള്‍ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഹരി വിപണി ഇന്ന് കനത്ത ഇടിവ് നേരിട്ടു. തുടര്‍ച്ചയായ മൂന്നാമ ദിവസത്തെ ദിവസമാണ് വിപണി നഷ്‌ടം രേഖപ്പെടുത്തുന്നത്. സെന്‍സെക്‌സ് 811ഉം നിഫ്റ്റി…
ധനപ്രവാഹത്തിന്റെ കുത്തൊഴുക്കാണ് ഇപ്പോള്‍ ഓഹരി വിപണിയില്‍ സംഭവിക്കുന്നത്. ഓഹരി വിപണി കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ സ്വപ്‌നസമാനമായ കുതിച്ചുചാട്ടത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ധനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ…
ഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും മുന്നേറി. കഴിഞ്ഞ ദിവസത്തെ നഷ്‌ടം നികത്താന്‍ ഇന്നത്തെ വ്യാപാരത്തില്‍ ഓഹരി വിപണിക്ക് സാധിച്ചു. സെന്‍സെക്‌സ് 287ഉം നിഫ്‌റ്റി 81ഉം പോയിന്റ് നേട്ടം…
ട്രംപിന് മുമ്പുണ്ടായിരുന്ന പ്രസിഡന്റ് ബരാക് ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ഓഹരി വിപണി ഇടിയുകയാണ് ചെയ്‌തത്. അതേ സമയം ട്രംപ് വീണ്ടും അധികാരത്തിലെത്തണമെന്നാണ് വിപണി ആഗ്രഹിക്കുന്നത്.…
ഇന്‍ഫ്‌ളേഷന്റെ (പണപ്പെരുപ്പം) അടിസ്ഥാനത്തില്‍ ആസ്‌തിയുടെ വിലയിലുണ്ടായ വര്‍ധന കണക്കാക്കുന്നതിനുള്ള മാനദണ്‌ഡമാണ് കോസ്റ്റ് ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്. ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും മറ്റും ലഭിക്കുന്ന പലിശ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്തിയാണ്…
ഗള്‍ഫ് രാജ്യങ്ങളില്‍ ടൂറിസം മേഖലകള്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലേയ്ക്ക് വരുന്ന വാര്‍ത്തകള്‍ നാം കണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയും സമാധാനവും ആരോഗ്യ പരിപാലനവും ഒരുപോലെ കാത്തു…
This website uses cookies.