വിശ്വാസത്തെ മറയാക്കി പള്ളികളില്‍ നിന്നും പണം പിരിച്ചു. മനസാക്ഷിയില്ലാത്ത കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും റഹീം പറഞ്ഞു.
മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും ജലീല്‍
വോട്ടെണ്ണല്‍ ദിവസം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് പ്രദേശവാസിയും സുഹൃത്തുമായ റിയാസ് പറഞ്ഞു.
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. ലീഗ് പ്രവര്‍ത്തകന്‍ ഇര്‍ഷാദ്, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ്…
പോലീസ് ഇടപെട്ടാണ് ദേശീയ പതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തിയ പ്രവര്‍ത്തകരെ മാറ്റിയത്.
എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി വൈ.എഫ്. ഐ മുൻ സംസ്ഥാന ട്രഷറര്‍, സിപിഐ (എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങള്‍ ബിജു…
സംഭവത്തിൽ സമഗ്രമായ അന്വഷണം വേണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുത്തേറ്റ് മരിച്ച സനൂപിന്റെ മൃതദേഹം കിടക്കുന്ന അതേ മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐ ഹൃദയപൂർവ്വം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ വിതരണം ചെയ്തു.
കോടതി വിധിക്ക് പിന്നാലെ ബാബറി മസ്ജിദ് കവര്‍ഫോട്ടോ ചലഞ്ചും തരംഗമായിരിക്കുകയാണ്
ഷഹീന്‍, അപ്പൂസ് എന്നിവരാണ് വെട്ടിയത്. ഇവര്‍ ഡിവൈഎഫുകാരാണ്. ഇവരെ ഒളിപ്പിക്കുന്നത് എ.എ റഹീമാണെന്നും ഡിസിസി നേതാക്കള്‍ ആരോപിച്ചു.
ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എ എ റഹീം . കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ…
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. അന്‍സര്‍, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത്…
തിരുവനന്തപുരം : ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഫീസ്…
This website uses cookies.