കാസര്‍ഗോഡ്: ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാചകത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോടന നടന്നിട്ടുണ്ടെന്ന് മന്ത്രി കെ.ടി ജലീല്‍. തോല്‍ക്കുമ്പോള്‍ ലീഗ് ആളുകളെ വകവരുത്തുകയാണെന്ന് ഔഫിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കൊലപാതകത്തിന് കാരണം ഔഫ് രാഷ്ട്രീയമായി ഡി.വൈഎഫ്.ഐക്കാരനായതും, മത വിഷയങ്ങളില്‍ ഔഫ് എപി വിഭാഗമായതും ആണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനെ പറ്റി ചോദിച്ചപ്പോള്‍ പിണറായിയുടെ യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ വരണ്ടുണങ്ങിയ ചങ്ങലകള്‍ക്കാവില്ലെന്നും ജലീല്‍ പരിഹസിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.