Dubai

യുഎഇയിൽ സ്വർണവില കുതിച്ചുയർന്നു; 3 ദിവസത്തിനിടെ 14 ദിർഹം വർധന

ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പ്രത്യാഘാതമായി യുഎഇയിൽ സ്വർണവില കുത്തനെ ഉയർന്നു. ഗ്രാമിന് ഏകദേശം 4 ദിർഹം വരെ ഒന്നടങ്കം വർധിച്ചുവെന്നാണ് വിപണിയിലെ റിപ്പോർട്ട്. 24 കാരറ്റ് സ്വർണത്തിന്റെ…

6 months ago

ഇറാൻ-ഇസ്രായേൽ സംഘർഷം: ദുബായിൽ ചില വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാർക്ക് നിർദേശങ്ങളുമായി അധികൃതർ

ദുബായ് : ഇറാൻ-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാൻ, ഇറാഖ്, ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ വ്യോമപാതകൾ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ദുബായിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ…

6 months ago

ദുബായിൽ ‘വസന്തോത്സവം’; ഇന്ത്യൻ ക്ലാസിക്കൽ കലകളുടെ നിറവിൽ സാംസ്കാരിക സന്ധ്യ

ദുബായ് : ഇന്ത്യൻ ക്ലാസിക്കൽ കലാരൂപങ്ങളെ ആകർഷകമായി അവതരിച്ച ‘വസന്തോത്സവം’ ദുബായിൽ ശ്രദ്ധേയമായി. ഇന്ത്യൻ കോൺസുലേറ്റിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ഈ സംഗീത-നൃത്ത ഉത്സവം ഇന്ത്യയുടെ സമൃദ്ധമായ സാംസ്കാരിക…

6 months ago

ഇൻഷുറൻസ് മേഖലയിലെ സ്വദേശിവൽക്കരണം ശക്തമാകുന്നു; മലയാളികൾക്ക് വലിയ തിരിച്ചടിയായി മാറുമെന്ന് വിലയിരുത്തൽ

അബുദാബി : യുഎഇയിലെ ഇൻഷുറൻസ് മേഖലയിലെ തൊഴിലവസരങ്ങളിൽ സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നു. 2027 മുതൽ 2030 വരെ കാലയളവിൽ 50% മുതൽ…

6 months ago

ആറ് പതിറ്റാണ്ടിന്റെ പ്രവാസജീവിതത്തിന് ദുബായിയുടെ ആദരം: മലയാളിക്ക് നവതിയിലേക്കുള്ള സ്നേഹമുദ്ര

ദുബായ് ∙ ദുബായിൽ 60 വർഷം നീണ്ട പ്രവാസജീവിതത്തിനുശേഷം മലയാളിക്ക് ദുബായ് ഇമിഗ്രേഷനിൽ നിന്ന് അപൂർവമായ ആദരം. ദുബായ് ഖിസൈസിലെ ക്രസൻറ് ഇംഗ്ലീഷ് ഹൈസ്കൂളിന്റെ സ്ഥാപകനും ആലപ്പുഴ…

6 months ago

ബോർഡിങ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുത്; സൈബർ തട്ടിപ്പിനുള്ള വാതിലാകും

ദുബായ് : വിദേശ യാത്രയ്ക്കായി വിമാന ബോർഡിങ് പാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സൈബർ തട്ടിപ്പിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്ത്.'സ്മാർട്ട് ട്രാവൽ' എന്ന സൈബർ…

6 months ago

ലോകത്തിലെ നമ്പർവൺ പൊലീസ് ബ്രാൻഡ്: ദുബായ് പൊലീസിന് ബ്രാൻഡ് ഫിനാൻസിന്റെ അന്താരാഷ്ട്ര അംഗീകാരം

ദുബായ് : ലോകത്തെ ഏറ്റവും ശക്തവും മൂല്യവുമുള്ള പൊലീസ് ബ്രാൻഡായി ദുബായ് പൊലീസിനെ തിരഞ്ഞെടുത്തതായി ആഗോള ബ്രാൻഡ് മൂല്യനിർണയ സ്ഥാപനമായ ബ്രാൻഡ് ഫിനാൻസ് (Brand Finance) അറിയിച്ചു.…

6 months ago

യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യങ്ങൾക്കുള്ള ലൈസൻസ് നിർബന്ധം: എൻഎംസിയുടെ പുതിയ നിർദേശം

ദുബായ് : യുഎഇയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പരസ്യം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇനി ലൈസൻസ് നേടേണ്ടതുണ്ടെന്ന് ദേശീയ മീഡിയ കൗൺസിൽ (NMC) പുറത്തിറക്കിയ പുതിയ…

6 months ago

ദുബായ് മെട്രോ ബ്ലൂ ലൈനിന്റെ ആദ്യ സ്റ്റേഷന്റെ തറക്കല്ല് വച്ചു; ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്റ്റേഷൻ ദുബായിൽ

ദുബായ്: ഗതാഗതരംഗത്ത് വലിയൊരു നീക്കവുമായി, ദുബായ് മെട്രോയുടെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്…

6 months ago

അറബിക് ഭാഷ പഠനം ശക്തമാക്കാൻ പുതിയ വിദ്യാഭ്യാസ നയവുമായി അബുദാബി

അബുദാബി: അബുദാബിയിലെ പ്രൈവറ്റ് വിദ്യാലയങ്ങൾക്കും വിദ്യാഭ്യാസ പങ്കാളിത്ത സ്കൂളുകൾക്കും അറബിക് ഭാഷ പഠനം മികവുറ്റതാക്കാൻ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നു. അബുദാബി വിദ്യാഭ്യാസ വിഭാഗമായ അഡെക് (ADEK)…

6 months ago

ബലി പെരുന്നാൾ അവധിക്ക് ശേഷം യുഎഇയിൽ ജീവിതം സാധാരണമാകുന്നു; സർക്കാർ ഓഫീസുകളും സ്കൂളുകളും വീണ്ടും തുറന്നു

അബുദാബി: ബലി പെരുന്നാളിന്റെ ഔദ്യോഗിക അവധി ദിവസങ്ങൾക്കുശേഷം യുഎഇയിലെ സർക്കാർ ഓഫിസുകൾ, പൊതു സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് (ജൂൺ 9) മുതൽ പൂർണ്ണമായി പ്രവർത്തനം പുനരാരംഭിച്ചു.…

6 months ago

എമിറേറ്റ്സ് എയർലൈൻസ്: ലോകത്തിലെ ഏറ്റവും വലിയ റെട്രോഫിറ്റ് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സൗജന്യ ബാഗുകൾ

ദുബായ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ് എയർലൈൻസ്, സാമൂഹിക ഉത്തരവാദിത്തത്തെയും പരിസ്ഥിതി സംരക്ഷണത്തിനെയും ഒപ്പം നിർത്തുന്ന മാതൃകാപരമായ പദ്ധതിയുമായി വീണ്ടും ശ്രദ്ധേയമാകുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,…

6 months ago

ബലിപെരുന്നാൾ തിരക്കിലും ദുബായ് എയർപോർട്ടിൽ സുഗമമായ യാത്ര ഉറപ്പ്; ജിഡിആർഎഫ് എ ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി

ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്കിനിടെയും ദുബായ് രാജ്യാന്തര വിമാനത്താവളം യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നു. ഈ സാഹചര്യത്തിൽ, വിമാനത്താവളത്തിലെ സേവന നിലവാരം വിലയിരുത്താനും…

6 months ago

ദുബായ് ഇമിഗ്രേഷൻ സൈക്ലിങ് റാലി നടത്തി: ആരോഗ്യവും സുസ്ഥിരതയും ലക്ഷ്യമാക്കി

ദുബായ്: ലോക സൈക്കിൾ ദിനത്തിന്റെ ഭാഗമായി, ദുബായ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റ് (GDRFA) മുഷ്റിഫ് നാഷണൽ പാർക്കിൽ സൈക്ലിങ് റാലി സംഘടിപ്പിച്ചു. സുസ്ഥിരവും…

6 months ago

ബലി പെരുന്നാളാശംസകൾ നേർന്ന് എം. എ. യൂസഫലി; അബുദാബിയിൽ ഭരണാധികാരികളുമായി സന്ദർശനം

അബുദാബി: ബലി പെരുന്നാളിന്റെ ഭാഗമായി അബുദാബി അൽ മുഷ്‌രിഫ് കൊട്ടാരത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപ…

6 months ago

ലുലു സ്റ്റോറുകളിലെ ബാക്കിയൊന്നും പാഴാകില്ല: പാചകഎണ്ണ ബയോഡീസലാക്കി ഡെലിവറി വാഹനങ്ങൾക്ക് ഇന്ധനമായി

അബുദാബി: യുഎഇയിലെ ലുലു ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റുകളിൽ ദൈനംദിനമായി ബാക്കിയാകുന്ന പാചകഎണ്ണ ഇനി നൂറുകണക്കിന് ഡെലിവറി വാഹനങ്ങൾക്ക് പരിസ്ഥിതി സൗഹൃദ ഇന്ധനമായി മാറുന്നു. ലുലു ഗ്രൂപ്പ്, യുഎഇയിലെ പ്രമുഖ…

7 months ago

ഇന്ത്യ-അബുദാബി വിമാന സർവീസ്: കരാർ പുതുക്കിയാൽ കൂടുതൽ യാത്രാസൗകര്യങ്ങൾ സാധ്യത

അബുദാബി/ദുബായ്: ഇന്ത്യ-അബുദാബി വിമാന സർവീസ് കരാർ പുതുക്കിയാൽ മാത്രമേ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കഴിയുകയുള്ളുവെന്ന് ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനയുടെ പശ്ചാത്തലത്തിലാണ് പുതിയ…

7 months ago

ബലിപെരുന്നാളിന് ഒരുക്കങ്ങൾ പൂർത്തിയായി; ഗൾഫ് രാഷ്ട്രങ്ങൾ ആചാരാനുഷ്ഠാനത്തിനും ആഘോഷത്തിനും ഒരുങ്ങി

ദുബായ് : ഗൾഫ് രാജ്യങ്ങൾ മുഴുവൻ പുണ്യദിനമായ ബലിപെരുന്നാളാഘോഷത്തിനായി ഒരുങ്ങി. നാളെ (വെള്ളി) യുഎഇയിലും ഒമാനിലുമടക്കം ഗൾഫിലെ എല്ലാ രാജ്യങ്ങളിലും പെരുന്നാൾ ആഘോഷിക്കും. നഗരങ്ങളിലെ പ്രധാന തെരുവുകൾ…

7 months ago

കൊടുംചൂടിൽ ആശ്വാസമായി ഉച്ചവിശ്രമം; ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ബാധകമാകും

ദുബൈ: യു.എ.ഇയിലെ കനത്ത വേനലിൽ തൊഴിലാളികൾക്ക് ആശ്വാസമായി ഈ മാസം 15 മുതൽ ഉച്ചവിശ്രമം അനുവദിക്കും. യു.എ.ഇ മാനവ വിഭവശേഷി, എമിറൈറ്റൈസേഷൻ മന്ത്രാലയമാണ് ഈ നിർദേശം പുറത്തിറക്കിയത്.…

7 months ago

ദുബായ് ജിഡിആർഎഫ്എ പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു: സേവന ഗുണനിലവാരം ഉയർത്താൻ ഓൺലൈൻ ഇടപെടൽ

ദുബായ്: ജനങ്ങളെ ഉൾപ്പെടുത്തി സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA-D) പുതിയൊരു പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു.…

7 months ago

This website uses cookies.