46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി
ഇതുവരെ 3.51 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതിന് മുന്നോടിയായി നാളെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും.
കോവിഡ് വാക്‌സിന്‍ താരതമ്യേന സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രി
രാജ്യത്തെ 116 ജില്ലകളില്‍ 259 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രൈ റണ്‍ നടത്തും.
പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍
This website uses cookies.