വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികില്‍സയിലായിരുന്നു.
ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിന് എതിര്‍വശത്തുളള നങ്ങ്യാര്‍ വീട്ടില്‍ ബേബി(70) ആണ് മരിച്ചത്.
ദി സ്പൈ ഹൂ കം ഇന്‍ ഫ്രം ദി കോള്‍ഡാണ് അദ്ദേഹത്തെ ലോകപ്രശസ്കതനാക്കുന്നത്.
കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റാന്നി നാറാണംമൂഴി ഒന്നാം വാര്‍ഡിലാണ് സംഭവം.
ഭൂഗര്‍ഭ അറകള്‍ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ജോലിക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
മകന് ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തുവിട്ടത്.
മുന്‍ ആസ്ട്രേലിയന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഐ.പി.എല്ലിലുള്‍പ്പടെ കമന്റേറ്ററായി തിളങ്ങിയ ജോണ്‍സ് ടൂര്‍ണമെന്റിന്റെ പുതിയ എഡിഷനായാണ് മുംബൈയിലെത്തിയത്.
രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നു. 78,357 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 1045 പേര് മരിച്ചു.…
ഹോളിവുഡ് നടൻ ചാഡ്വിക് ബോസ്മാൻ (43) അന്തരിച്ചു.ലോസ് ആഞ്ചെലെസിലെ വീട്ടിലായിരുന്നു അന്ത്യം. കുടലിലെ അർബുദബാധയെ തുടർന്ന് നാല് വർഷമായി ചികിത്സയിലായിരുന്നു.
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ച് അഞ്ച് പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. വിജയപുരയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസാണ് ചിത്രദുര്‍ഗ ഹൈവേയിലെ…
This website uses cookies.