dgp

ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് നാല് ദിവസങ്ങളിലായി നടക്കും

പരാതികള്‍ ജനുവരി 23ന് മുമ്പ് ലഭിക്കണം

5 years ago

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വിഴ്ച ഉണ്ടായിട്ടുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുക.

5 years ago

ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പോലീസ് വിന്യാസം പൂര്‍ത്തിയായതായി ഡിജിപി

  തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന് കുറ്റമറ്റ രീതിയില്‍ സുരക്ഷയൊരുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്…

5 years ago

കൈക്കൂലിക്കേസിൽ തച്ചങ്കരിക്ക് ക്ലീൻചിറ്റ്

കൈക്കൂലിക്കേസിൽ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്. ​ഗതാ​ഗത കമ്മീഷണറായിരിക്കെ പാലക്കാട് ആർടിഒയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്.

5 years ago

ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മി​ച്ചു

ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടി​യ ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി​യെ കേ​ര​ള ഫി​നാ​ൻ​ഷ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​യി​രു​ന്നു.

5 years ago

ഡി.ജി.പി എൻ. ശങ്കർ റെഡ്ഡിക്ക് യാത്രയയപ്പ് നൽകി

ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിയും റോഡ് സുരക്ഷാകമ്മീഷണറുമായ എൻ. ശങ്കർ റെഡ്‌ഡിക്ക് പോലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകി. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്…

5 years ago

ക്രൈംബ്രാഞ്ച് വിവാദ ഉത്തരവ്: പിഴവെന്ന് പോലീസ് ആസ്ഥാനം

പ്രമാദമായ കേസുകളില്‍ മാത്രം ഡിജിപിയുടെ അനുമതി മതിയെന്നും പോലീസ് ആസ്ഥാനം പറഞ്ഞു.

5 years ago

കോവിഡ് പ്രതിരോധത്തിന് ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം

  തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ ഡി.ജി.പിയുടെ പുതിയ മാര്‍ഗ നിര്‍ദേശം. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും മാര്‍ക്കറ്റുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ…

5 years ago

ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന ഉത്തരവുകള്‍ പാടില്ല: താക്കീതുമായി ഡിജിപി

പോലീസുകാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുതിര്‍ന്ന ഉദ്യോഗസ്ഥരുടേതാണ്.

5 years ago

മാധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിലിന് പരാതിയുമായി ഡിജിപി

  സ്വർണ്ണക്കടത്ത് കേസിൽ പൊലീസിനെതിരെ വ്യാജവാർത്തകൾ നൽകുന്നുവെന്നാരോപിച്ചാണ് പരാതി. ഉന്നത ഉദ്യോഗസ്ഥർക്കെതിര വ്യാജ വാർത്തകൾ നൽകുന്നതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഐജി ശ്രീജിത്ത് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ…

5 years ago

ചരക്കു വാഹനങ്ങളിലെ ജീവനക്കാരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം

  സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങളെ നിരീക്ഷിക്കുന്നതിന് പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം…

5 years ago

സ്വര്‍ണ്ണക്കടത്ത് കേസ്: പോലീസിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല

  സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസില്‍ നിന്ന് ഇതുവരെ പോലീസിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്…

5 years ago

This website uses cookies.