DELHI

സെയ്ഫ് അലിഖാനെ കുത്തിയ കേസ്; പ്രതി പിടിയില്‍,കസ്റ്റഡിയിലെടുത്തത് നടന്റെ വസതിയില്‍ നിന്നും 35 കി.മി അകലെ നിന്ന്

ന്യൂഡല്‍ഹി: നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ വെച്ച് കുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. മുഹമ്മദ്…

9 months ago

ക്യൂവിൽ കാത്തുനിൽക്കേണ്ട; വിദേശയാത്രകളിൽ ഇനി സൂപ്പർ ഫാസ്റ്റ് ഇമിഗ്രേഷൻ

ന്യൂഡൽഹി : കൊച്ചി അടക്കം 7 വിമാനത്താവളങ്ങളെ കൂടി ഇനി ഇമിഗ്രേഷൻ നടപടിക്രമം അതിവേഗത്തിലാകും. ഇതിനുള്ള 'ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം' (എഫ്ടിഐ–ടിടിപി) സൗകര്യം ഇന്ന് കേന്ദ്ര…

9 months ago

രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ, നിരീക്ഷിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത…

9 months ago

കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ പുരസ്ക്കാരം പ്രഖ്യാപിച്ചു

ന്യൂഡൽഹി : കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന 18-ാമത് പ്രവാസി ഭാരതീയ സമ്മേളനം ഭൂവനേശ്വറിൽ ജനുവരി എട്ടു മുതൽ 10 വരെ നടക്കും. ഇതിനു മുന്നോടിയായി ഈ…

9 months ago

‘സീസണൽ വൈറസ്, അസാധാരണമല്ല’: വിവരങ്ങൾ യഥാസമയം കൈമാറണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ.

ന്യൂഡൽഹി : ചൈനയിലെ ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ യഥാസമയം പങ്കുവയ്ക്കണമെന്നു ലോകാരോഗ്യ സംഘടനയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ചൈനയിലെ സാഹചര്യം അസാധാരണമല്ലെന്നാണ്…

9 months ago

പ്രവാസി ഭാരതീയ സമ്മാന്‍; മലയാളി വ്യവസായി രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ക്ക് പുരസ്‌കാരം.

ഡല്‍ഹി : പ്രവാസി ഭാരതീയര്‍ക്കായി രാഷ്ട്രപതി നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ പ്രഖ്യാപിച്ചു. സാമൂഹിക സേവനം, വിദ്യാഭ്യാസം. ആതുരസേവനം, ശാസ്ത്ര സാങ്കേതിക…

9 months ago

മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് രാജ്യം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും വസതിയിലെത്തി ആദരാഞ്ജലി നേര്‍ന്നു

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ മന്‍മോഹന്‍ സിങ്ങിന്‍റെ വസതിയിലെത്തി ആദരമര്‍പ്പിച്ചു. സോണിയ…

10 months ago

ജനാധിപത്യത്തിനും രാഷ്ട്രത്തിനും സമാനതകളില്ലാത്ത നഷ്ടം; മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിനെ അനുശോചിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സാമ്പത്തികമായി തകര്‍ന്ന ഇന്ത്യന്‍ സമ്പദ്…

10 months ago

സമാനതകളില്ലാത്ത നേതാവ്, ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെ; മല്ലികാർജുൻ ഖർഗെ

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോൺ​ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ. മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള…

10 months ago

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്കാരം നാളെ നടക്കും. അദ്ദേഹത്തിന്റെ മകൾ അമേരിക്കയിൽ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്കാരം. ഭൗതികശരീരം ദില്ലി ജൻപതിലെ വസതിയിൽ എത്തിച്ചു.…

10 months ago

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ…

10 months ago

മൂന്നു ദിവസത്തെ സന്ദർശനം; ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ.

ന്യൂഡൽഹി : മൂന്നുദിവസത്തെ സന്ദർശനത്തിനായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി.  കേന്ദ്രമന്ത്രി എസ്.മുരുഗനും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്നലെ രാത്രി…

10 months ago

മോദിയും രാഹുലും ഇന്ന് ‘നേർക്കുനേർ’; ‘ഭരണഘടന’ ചർച്ചയിൽ ഇരുവരുടെയും പ്രസംഗം ഇന്ന്

ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും…

10 months ago

മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഒഴിപ്പിച്ചു; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക്

ന്യൂഡൽഹി : സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44…

10 months ago

ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; സാങ്കേതിക തകരാർ എത്രയും വേഗം പരിഹരിക്കാൻ ശ്രമമെന്ന് മെറ്റ.

ന്യൂഡൽഹി : മെറ്റ ഉടമസ്ഥതയിലുള്ള ഫെയ്സ്‌‌ബുക്കും ഇൻസ്റ്റഗ്രാമും ബുധനാഴ്ച അർധരാത്രി പ്രവർത്തനരഹിതമായി. ഡൗണ്‍ ഡിറ്റക്ടര്‍ എന്ന വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം ഫേസ്ബുക്കിൽ പ്രശ്നം നേരിടുന്നതായി 27,000 പേരും…

10 months ago

‘അവധിക്കാലത്ത് 75,000 രൂപ, തിരക്കില്ലാത്ത സീസണിൽ 5,000; ഗൾഫ് യാത്രക്കാരെ കൊള്ളയടിക്കുകയാണ് ‘

ന്യൂഡൽഹി : കേരളത്തിൽനിന്നുള്ള വിമാനയാത്രയ്ക്കു വൻ നിരക്ക് ഈടാക്കുന്നതു തടയണമെന്ന് എംപിമാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ഭാരതീയ വായുയാൻ വിധേയക് ബില്ലിന്റെ ചർച്ചയിലാണ് എംപിമാർ ആവശ്യമുന്നയിച്ചത്.യാത്രക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരം…

10 months ago

സുപ്രീം കോടതിക്കുള്ളില്‍ തീപിടിത്തം; ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് വിവരം

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കുള്ളില്‍ തീപിടിത്തം. കോടതി നമ്പര്‍ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടര്‍ന്ന് കോര്‍ട്ട് നമ്പര്‍ 11 ന്റെ പ്രവര്‍ത്തനം…

10 months ago

രാജ്യത്തിൻ്റെ ജിഡിപി വളർച്ചയുടെ വേഗം കുറയുന്നു; ആർബിഐ പലിശ നിരക്ക് കുറച്ചേക്കും?

ന്യൂഡൽഹി: ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് ആശങ്കകരമാം വിധം കുറയുന്നതായി കണക്കുകൾ. കഴിഞ്ഞ ഏഴ് ക്വാർട്ടറുകളിലെ കണക്കുകൾ താരതമ്യം ചെയ്ത് പരിശോധിക്കുമ്പോൾ വളർച്ചാനിരക്കിലെ ഇടിവ് പ്രകടമാണ്.ജൂലൈ സെപ്റ്റംബർ…

11 months ago

ബ്ലാക്ക് ഫ്രൈഡേ ഓഫര്‍: നിരക്കുകള്‍ കുത്തനെ കുറച്ച് വിമാന കമ്പനികള്‍

ബ്ലാക്ക് ഫ്രൈഡേയോടു അനുബന്ധിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെയും റീട്ടെയില്‍ സ്ഥാപനങ്ങളുടെയും പല വമ്പന്‍ ഓഫറുകളുടെയും വിശദവിവരങ്ങള്‍ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നുണ്ട്. ഗാഡ്ജറ്റുകളില്‍ ഒന്നും താല്‍പര്യമില്ലാത്തവരാണോ നിങ്ങള്‍ എന്നാല്‍ കുടുബവുമായോ…

11 months ago

തീരസംരക്ഷണ സേനയുടെ രഹസ്യ വിവരങ്ങൾ പാക്ക് ചാരന് കൈമാറി; ദിവസക്കൂലി 200 രൂപ, ഗുജറാത്ത് സ്വദേശി പിടിയിൽ

ന്യൂഡൽഹി : ഇന്ത്യൻ തീരസംരക്ഷണ സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ പാക്കിസ്ഥാൻ ഏജന്റിന് കൈമാറിയ ഗുജറാത്ത് സ്വദേശി ദിപേഷ് ഗോഹിൽ ഭീകര വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. തുറമുഖ പട്ടണമായ…

11 months ago

This website uses cookies.