Delhi farmers protest

കര്‍ഷക സമരം: വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്രം; കര്‍ഷകരെ ക്ഷണിച്ച് കൃഷിമന്ത്രി

നാളെ യുവ കിസാന്‍ ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി യുവാക്കള്‍ അതിര്‍ത്തികളില്‍ സമരം നയിക്കും

5 years ago

കേന്ദ്രത്തിന് മുന്നില്‍ മുട്ടുമടക്കാതെ കര്‍ഷകര്‍: ട്രെയിന്‍ തടയല്‍ പ്രതിഷേധം ഇന്ന്

  ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം ഇന്ന്. നാല് മണിക്കൂര്‍ നേരമാണ് ട്രെയിന്‍ തടയല്‍ സമരം. ഉച്ചക്ക് 12…

5 years ago

കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണം: യുഎന്നിന്റെ മനുഷ്യാവകാശ സംഘടന

സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന

5 years ago

കര്‍ഷക സമരം: നിയമം പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കി കര്‍ഷകര്‍

  ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ നല്‍കിയിരിക്കുകയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. അതിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ 40…

5 years ago

കര്‍ഷക സമരം: വാ മൂടിക്കെട്ടാന്‍ ശ്രമം; സമര ഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

മാധ്യമ പ്രവര്‍ത്തകരെ സമരഭൂമിയിലേക്ക് കടത്തി വിടുന്നില്ല

5 years ago

ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങള്‍.

5 years ago

ഡല്‍ഹി ഉഴുത് മറിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി

തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെ…

5 years ago

കര്‍ഷകര്‍ക്കിടയില്‍ ഭിന്നത; പാര്‍ലമെന്റ് മാര്‍ച്ച് ഒന്നിന് നടത്തരുതെന്ന് ഒരുവിഭാഗം

ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

5 years ago

കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കര്‍ഷകര്‍; ബാരിക്കേഡുകള്‍ മറികടന്ന് ട്രാക്ടര്‍ റാലി

പോലീസ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ കൊണ്ട് ഇടിച്ചുനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്

5 years ago

ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിക്കായി കര്‍ഷക പ്രവാഹം; ഇത് ‘കര്‍ഷക റിപ്പബ്ലിക്’

സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്

5 years ago

11-ാംവട്ട ചര്‍ച്ചയും പരാജയം: നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം; സമരം തുടരാന്‍ കര്‍ഷകര്‍

താങ്ങുവില ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യം കര്‍ഷക സംഘടനകള്‍ ഇന്നത്തെ യോഗത്തില്‍ ഉന്നയിച്ചിരുന്നു

5 years ago

സമരമുഖത്ത് വീണ്ടും കര്‍ഷക ആത്മഹത്യ; സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കുറിപ്പ്

കര്‍ഷകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന കുറിപ്പ് എഴുതുവച്ചിട്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്

5 years ago

കര്‍ഷക സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പുതിയ വഴികള്‍ തേടുന്നു

ഡല്‍ഹിയില്‍ നടക്കുന്നത്‌ തീര്‍ത്തും ജനാധിപത്യപരമായ സമരമാണ്‌

5 years ago

കര്‍ഷക സമരം: കേന്ദ്രവും കര്‍ഷകരും ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു

നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്

5 years ago

കര്‍ഷക സമരത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് വിണ്ടും സുപ്രീംകോടതിയില്‍

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്

5 years ago

സമരം കടുപ്പിക്കാനുറച്ച് കര്‍ഷകര്‍; കര്‍ഷക പ്രക്ഷോഭം 32ാം ദിവസത്തിലേക്ക്

വ്യാഴാഴ്ച സഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ.

5 years ago

കര്‍ഷക സമരത്തില്‍ അണിചേരാന്‍ ഒരുങ്ങി സിഐടിയു തൊഴിലാളികള്‍

ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും.

5 years ago

തെരഞ്ഞെടുപ്പ് പരാജയം: കെപിസിസി രാജ്ഭവന്‍ മാര്‍ച്ച് മാറ്റിവെച്ചു

തിരുവനന്തപുരത്ത് ഉള്‍പ്പടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്നാണിത്.

5 years ago

പിന്നോട്ടില്ലാതെ കര്‍ഷകര്‍; ഇന്ന് മുതല്‍ ദേശീയപാത ഉപരോധം, ട്രെയിന്‍ തടയല്‍

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു

5 years ago

ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പം; വീഡിയോയിലൂടെ പിന്തുണ അറിയിച്ച് ബിജിബാല്‍

നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബോളീവുഡ്, തമിഴ്, മലയാളം സിനിമാരംഗത്തുള്ള നിരവധി പേരാണ് രംഗത്തെത്തിയത്

5 years ago

This website uses cookies.