കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
സിപിഐയ്ക്ക് നാല് സീറ്റ് ആണുള്ളത്. സിപിഐ ഒരു സീറ്റ് വിട്ട് നല്‍കുകയായിരുന്നു.
കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി
എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം…
ബംഗളൂരു ലഹരിമരുന്ന് കേസില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.
ജോസ് കെ മാണിയോടുള്ള നിലപാട് മാറ്റം പാര്‍ട്ടി താഴെതലം വരെ വിശദീകരിക്കുമെന്നും സിപിഐ അറിയിച്ചു.
മാവോയിസ്റ്റ് മുദ്രകുത്തിയും യുഎപിഎ ചുമത്തിയുമെല്ലാം പ്രതികരണശേഷിയെ തളര്‍ത്താമെന്നു കരുതുന്നത് മൗഢ്യം മാത്രമാണ്.
സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി…
സിപിഐഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. ഇതിലൊന്നും താന്‍ തളരില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് നീതു ജോണ്‍സണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം
ഗൗരവതരമായി സാഹചര്യമാണുള്ളത് മുസ്ലീംലീഗ്.
ദൃശ്യങ്ങളില്‍ മറ്റ് ഡിവൈഎഫ്‌ഐക്കാരും ഉണ്ട്. ഇവര്‍ എ.എ റഹീമിന്റെ കസ്റ്റഡിയിലെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ…
പ്രതികള്‍ക്ക് വി മുരളീധരന്‍ പരോക്ഷ നിര്‍ദേശം നല്‍കുകയാണോ എന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് മൊഴിയെന്ന് സിപിഐഎം പറഞ്ഞു.
നിയമ സഭാ സമ്മേളനത്തിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന രേഖകള്‍ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്നാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക്…
കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത്…
ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.76 വയസായിരുന്നു.1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ്…
This website uses cookies.