#Covid

ഒമിക്രോണ്‍ : നൈജീരയ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുഎഇ

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും. ദുബായ്‌: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നത്…

4 years ago

കോവിഡ് ബൂസ്റ്റര്‍ ഡോസിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട, ഖത്തര്‍ ആരോഗ്യ വകുപ്പ്

കോവിഡ് പ്രതിരോധത്തിനുള്ള മൂന്നമാത്തെ ഡോസ് എടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും രണ്ടാം ഡോസിനുണ്ടായതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനുണ്ടാകുകയുള്ളുവെന്നും ഖത്തര്‍ ആരോഗ്യ വകുപ്പ് ദോഹ :…

4 years ago

55,000 പേര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കി. ഒമാനില്‍ 45 പുതിയ കോവിഡ് രോഗികള്‍

ഒമാനിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം പേരും ആദ്യ ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ്‌:  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍…

4 years ago

യൂറോപ്പില്‍ നിന്നെത്തിയ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഒമിക്രോണ്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി. രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം. കുവൈറ്റ് സിറ്റി : യൂറോപ്പിലെ വിവിധ…

4 years ago

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ രോഗബാധിതരായവര്‍ 665

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്…

4 years ago

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ്

ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അബുദാബി:  അബുദാബി…

4 years ago

കുവൈറ്റില്‍ എത്തുന്ന എല്ലാ യാത്രാക്കാര്‍ക്കും പത്തുദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം

ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി പത്തുദിവസം ഹോം ക്വാറന്റൈനുള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിമാനമിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും ഡിസംബര്‍ 26 മുതല്‍…

4 years ago

പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ; ഇന്ത്യന്‍ നിര്‍മിത കോവാക്സിന് സൗദിയുടെ അംഗീകാരം

കോവാക്‌സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ…

4 years ago

കുവൈറ്റില്‍ കോവിഡ് വാക്സിനുകള്‍ മാത്രം പോര ; ഒമിക്രോണിനെ നേരിടാന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടി വേണം

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തു കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം. കുവൈറ്റ് സിറ്റി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പലരാജ്യങ്ങളിലും…

4 years ago

15 ഒമിക്രോണ്‍ കേസുകള്‍ , പ്രതിരോധ നടപടികള്‍ ശക്തമാക്കി ഒമാന്‍

  പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് മസ്‌കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ …

4 years ago

സംസ്ഥാനത്ത് 2,938 പേര്‍ക്ക് കോവിഡ്; 3,512 പേര്‍ക്ക് രോഗമുക്തി

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചു

5 years ago

കോവിഡ്: കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ 36.87 ശതമാനം രോഗികളെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

5 years ago

സംസ്ഥാനത്ത് 4034 പേര്‍ക്ക് കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72…

5 years ago

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക; അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്

5 years ago

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ്

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

5 years ago

സംസ്ഥാനത്ത് 4,505 പേര്‍ക്ക് കോവിഡ്; കാസര്‍ഗോഡ് രോഗികള്‍ കുറഞ്ഞു

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

5 years ago

സംസ്ഥാനത്ത് 2884 പേര്‍ക്ക് കോവിഡ്; രോഗികള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്ത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്.

5 years ago

സംസ്ഥാനത്ത് 5281 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ പത്തനംതിട്ടയില്‍

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല

5 years ago

സംസ്ഥാനത്ത് 5,214 പേര്‍ക്ക് കോവിഡ്; ഏറ്റവും കുറവ് രോഗികള്‍ വയനാട്ടില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,844 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.47 ആണ്.

5 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തില്‍ 55 ശതമാനം കുറവ്

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു

5 years ago

This website uses cookies.