#Covid

സംസ്ഥാനത്ത് ഇന്ന് 7006 പുതിയ കോവിഡ് രോഗികള്‍; 3199 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7006 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1050, മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂര്‍ 594, കൊല്ലം 589, പാലക്കാട് 547,…

5 years ago

രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​ര്‍ 59 ല​ക്ഷം ക​ട​ന്നു; മ​ര​ണം 93,379 ആ​യി

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 85,362 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. 1,089 പേ​ര്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്; 3481 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551,…

5 years ago

ഷാര്‍ജയില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉണ്ടായിരുന്ന യാത്രാനിയന്ത്രണങ്ങള്‍ നീക്കി

നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഷാര്‍ജ വിമാനത്താവളത്തില്‍ പരിശോധനയുണ്ടാകും

5 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിനിടെ 86,052 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവിഡ് രോ​ഗബാധിതരുടെ എണ്ണം ഉയരുന്നു. രോ​ഗബാധിതുരടെ എണ്ണം 58 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 86,052 പേര്‍ക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചു. 58,18,517…

5 years ago

കോവിഡ് മുറുകുന്നു; സംസ്ഥാനത്ത് ഇന്ന് 6324 രോഗികള്‍

കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ…

5 years ago

ദുബായില്‍ കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം വ്യാപാര കേന്ദ്രങ്ങള്‍ക്ക് തടയാം

യു.എ.ഇ യില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകള്‍. കോവിഡ് 19 സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരുടെ പ്രവേശനം തടയാന്‍ വ്യാപാര…

5 years ago

രാജ്യത്ത് 57 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; പ്രാദേശിക ലോക്ക്ഡൗണുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തു വിട്ട കണക്കനുസരിച്ച്‌ 86,508 പേര്‍ക്കാണ്…

5 years ago

അയ്യായിരം കടന്ന് രോഗബാധിതര്‍; സംസ്ഥാനത്ത് ഇന്ന് 5376 പുതിയ കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ…

5 years ago

കോവിഡ് 19: രാജ്യമെമ്പാടും ഇതുവരെ നടന്നത് 6.6 കോടി പരിശോധനകൾ

ഇന്ത്യയുടെ കോവിഡ് പരിശോധന ശേഷി പ്രതിദിനം 12 ലക്ഷത്തിലധികം സാമ്പിളുകൾ എന്ന നിലയിലേക്ക് ഉയർന്നു. രാജ്യമെമ്പാടും ഇതുവരെ ആകെ6.6 കോടി പരിശോധനകൾ നടത്തി.

5 years ago

ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും യാത്ര വിലക്ക് ഏർപ്പെടുത്തി സൗദി. വിമാനങ്ങൾക്ക് നേരിട്ട് സർവീസിന് അനുമതിയില്ല.വന്ദേ ഭാരത്‌ ഉൾപ്പെടെയുള്ള സർവീസുകൾ റദാക്കി. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായ…

5 years ago

കൃഷിമന്ത്രി മന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ്

കൃഷിമന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്തുള്ള മന്ത്രി ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. മന്ത്രിക്ക് കോവിഡ്…

5 years ago

നടി സെറീന വഹാബിന് കോവിഡ്

കോവിഡ് ബാധയെ തുടര്‍ന്ന് നടി സെറീന വഹാബിനെ മുംബെെ ലിവാട്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

5 years ago

സംസ്ഥാനത്ത് ഇന്ന് 4125 പുതിയ രോഗബാധിതര്‍; 3007 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 2910 പുതിയ കോവിഡ് രോഗികള്‍; 3022 പേര്‍ക്ക് രോഗമുക്തി

ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്.തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183,…

5 years ago

സംസ്ഥാനത്തെ ആദ്യത്തെ ഡോക്ടർ മരണം; ജാഗ്രതയോടെ കേരളം

തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെ ബി എം ക്ലിനിക്ക് നടത്തിയിരുന്ന ഡോഎം എസ് ആബ്ദിനാണ് കോവിഡ് ബാധ മൂലം നിര്യാതനായത്. സംസ്ഥാനത്ത് കോവിഡ് 19 മൂലം ജീവൻ നഷ്ടപ്പെടുന്ന…

5 years ago

അണ്‍ലോക്ക് നാലാം ഘട്ടം: ആറ് സംസ്ഥാനങ്ങളില്‍ സ്‌കൂള്‍ തുറന്നു; പൊതുചടങ്ങില്‍ 100 പേര്‍ക്ക് പങ്കെടുക്കാം

ക്ലാസിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിപത്രം നിര്‍ബന്ധമാണ്. സ്‌കൂളുകളില്‍ സാമൂഹ്യ അകലം അടക്കമുള്ളവ ഉറപ്പാക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.

5 years ago

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക്​; 24 മണിക്കൂറിനി​ടെ 86,961പുതിയ രോഗികള്‍

രാജ്യത്ത്​ 24 മണിക്കൂറിനിടെ 86,961പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ ഇന്ത്യയിലെ കോവിഡ്​ ബാധിതരു​െട എണ്ണം 54,87,581 ആയി. കഴിഞ്ഞ ദിവസം…

5 years ago

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്; 2751 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം…

5 years ago

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 674 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. 761 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു. കഴിഞ്ഞ 24 മണിക്കൂറിനിടെ…

5 years ago

This website uses cookies.