മണത്തിനും രുചിക്കും ശേഷം കേൾവിയേയും കൊവിഡ് 19 ബാധിക്കുമെന്ന് പ്രമുഖ ഇ.എൻ.ടി വിദഗ്ധനും ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. സുൾഫി നൂഹു പറയുന്നു. ലോകത്തിൻറെ വിവിധ…
രാജ്യത്ത് കോവിഡ് കേസുകള്‍ 73 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,708 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,07,098 ആയി.
സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456,…
ഒരിക്കല്‍ പുലര്‍ച്ചെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 33കാരനായ മകന്‍ ട്രംപിന്റെ ആരാധകനായതെന്ന് അമ്മ പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരുന്ന സാഹചര്യമുണ്ടായി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 730 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 72,39,390 ആയി. ആകെ…
സംസ്ഥാനത്ത് ചൊവ്വാഴ്ച 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം…
ഉംറയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച പുനരാരംഭികാനിരിക്കാനിരിക്കെയാണ് നിര്‍ദേശം
ജപ്പാന്‍, സ്പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ മുന്‍നിറുത്തിയാണ് പഠനം നടത്തിയത്.
ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജോണ്‍സണും ഇടം നേടിയത്
കോര്‍പ്പറേറ്റ് മാനേജ്‌മെന്റിലെ ഗുണനിലവാരവും കിട്ടാക്കടം പോലുള്ള പ്രശ്‌നങ്ങളിലെ വിട്ടുവീഴ്‌ചയില്ലായ്‌മയും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മുഖമുദ്രയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വര്‍ഷങ്ങളായി ഉയര്‍ന്ന പ്രീമിയത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നതിന്റെ കാരണവും അതുതന്നെ.
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382,…
കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കോവിഡ്. അദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 71,559 പേര്‍ സുഖം പ്രാപിച്ചു. ആകെ രോഗമുക്തര്‍ 61,49,535 പേരാണ്. 66,732 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 816 പേര്‍ കൂടി മരണമടഞ്ഞൂ. കോവിഡ് ബാധിതരുടെ ആകെ എണ്ണം 71,20,536 ആയി. 1,09,150…
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640,…
വാഷിങ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,077,507 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്.…
സംസ്ഥാനത്ത് 11,755 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843,…
ഗള്‍ഫ് ഇന്ത്യന്‍സ്.കോം കോവിഡ് മഹാമാരിയെ നേരിടുന്ന വിഷയത്തില്‍ സ്വീഡന്‍ സ്വീകരിച്ച മാതൃക ആഗോളതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ പൊതുജനാരോഗ്യ നയത്തിന്റെ രൂപീകരണം എങ്ങനെയാവണമെന്ന കാര്യത്തില്‍…
This website uses cookies.