നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ഇത്തരം പ്രവണത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി രംഗത്തെത്തിയത്
തിരുവനന്തപുരം: നാളെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍. നിയമസഭയ്ക്കുള്ളിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം തുടങ്ങി കോവിഡ് പരിശോധന സൗകര്യങ്ങള്‍ അടക്കമുള്ള വിപുലമായ സജ്ജീകരണങ്ങള്‍…
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ മറന്നുള്ള ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ പാടില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഇത്തവണ മാസ്‌കും, സാമൂഹിക…
ഓരോ ബൂത്തിലും കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന ബോക്സ് വോട്ട് ചെയ്യാന്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൈ സാനിറ്റൈസ് ചെയ്യണം
മാസ്‌ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.
മാസ്‌ക് ധരിക്കാത്തവര്‍ക്കുളള പിഴ 200ല്‍ നിന്നും 500 രൂപയാക്കി ഉയര്‍ത്തി.
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റ് പര്യടനത്തിനിടെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ചതായി ആരോഗ്യ മന്ത്രാലയം. സമ്പര്‍ക്ക വിലക്കടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ച താരങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ വെച്ച്…
തിരുവന്തപുരം: സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം അഞ്ചുലക്ഷം പിന്നിടുമ്പോള്‍ ജാഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആകെ 5,02,712 പേര്‍ക്കാണ് സംസ്ഥാനത്ത്…
അഞ്ച് നേരത്തെ നമസ്‌കാരത്തിന് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്.
കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാ ഭരണകൂടം.…
ബീഹാര്‍: ബീഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് 71 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ്. പ്രത്യേക കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമുള്ള ആദ്യത്തെ നിയമസഭാ…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. നിലവിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാല്‍…
മനപ്പൂര്‍വ്വം മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാന്‍ കാരണമാകുന്നവര്‍ക്ക 10 വര്‍ഷം തടവും 30000 ദിനാര്‍ പിഴയും
ഡോ.സലിം കുമാര്‍, വൈറ്റില 9061046782 ഒരു ടാക്‌സി ഡ്രൈവര്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ വന്നു. സ്വന്തം കുടുംബത്തോടൊപ്പം വിധവയായ സഹോദരിയേയും മക്കളേയും പോറ്റണം. മാതാവ് നിത്യ രോഗിയും.…
ഈ വർഷത്തെ ഹജ്ജ് ജൂലൈ 29 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തീർഥാടകർ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിനുശേഷം രണ്ടാമത്തെ ഘട്ട ക്വാറന്‍റൈനിലേക്കും കടക്കേണ്ടതുണ്ടെന്നും ഹജ്ജ് മന്ത്രാലയം…
This website uses cookies.