#Covid india

എ.കെ ആന്റണിക്ക് കോവിഡ്

ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മക്കള്‍ അടക്കമുള്ളവര്‍ ക്വാറന്റീനിലാണ്.

5 years ago

രാജ്യത്ത് 38,617 കോവിഡ് കേസുകള്‍ കൂടി; മരണം 474

  ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ…

5 years ago

സംസ്ഥാനത്ത് 5792 പേര്‍ക്ക് കോവിഡ്; 4985 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

രോഗം ബാധിച്ചവരില്‍ 64 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

5 years ago

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1156 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 5137 പേര്‍

മാസ്‌ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

5 years ago

രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് കുറയുന്നു; ആശ്വാസകരം

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 30,548 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കണക്ക്…

5 years ago

രാജ്യത്ത് 44,684 പേര്‍ക്ക് കൂടി കോവിഡ്; 520 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 520 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

5 years ago

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ആശ്വസകരം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 44,878 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8,728,795…

5 years ago

സ്‌കൂള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി തമിഴ്‌നാട് സര്‍ക്കാര്‍

സ്‌കൂള്‍ തുറക്കുന്ന തീരുമാനത്തോട് അധ്യാപകരും രക്ഷിതാക്കളും അനുകൂല പ്രതികരണം നല്‍കാത്തതിനെ തുടര്‍ന്നാണ് തീരുമാനം

5 years ago

ലോകത്ത് അഞ്ച് കോടി പതിമൂന്ന് ലക്ഷം പിന്നിട്ട് കോവിഡ് ബാധിതര്‍

  ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് കോടി പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 51,317,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,270,500 പേര്‍ കോവിഡിന് കീഴടങ്ങുകയും…

5 years ago

രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് കുറയുന്നു: 24 മണിക്കൂറിനെടെ 38,074 കേസുകള്‍

  ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 38,074 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ…

5 years ago

രാജ്യത്തെ കോവിഡ് കേസുകള്‍ താഴേക്ക്

നിലവില്‍ രാജ്യത്ത് 5,09,673 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 2992 പേര്‍ കുറവാണിത്

5 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി,…

5 years ago

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 83 ലക്ഷം കടന്നു

46,253 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

5 years ago

രാജ്യത്ത് കോവിഡ് ബാധിതര്‍ 82 ലക്ഷം കടന്നു; പ്രതിദിന രോഗികള്‍ 45,230

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെ 8,229,322 പേര്‍ക്ക് കോവിഡ് ബാധിച്ചതായാണ് വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.…

5 years ago

അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര…

5 years ago

രാജ്യത്തെ കോവിഡ് മരണനിരക്ക് താഴ്ന്ന നിലയില്‍

വയോധികര്‍, ഗര്‍ഭിണികള്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ കണ്ടെത്തുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ജനസംഖ്യാ സര്‍വെ പല സംസ്ഥാനങ്ങളും നടത്തി.

5 years ago

കോവിഡ് വാക്‌സിന്‍ ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ: ഭാരത് ബയോടെക്

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ജൂണില്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷ നല്‍കി ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ മൂന്നാംഘട്ട…

5 years ago

റാലി വേണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലേക്ക്

  ഭോപാല്‍: കോവിഡ് പശ്ചാത്തലത്തില്‍ മധ്യപ്രദേശിലെ ഒന്‍പത് ജില്ലകളില്‍ തെരഞ്ഞെടുപ്പ് റാലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതി ഉത്തരവിനെതിരെ രണ്ട്…

5 years ago

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 54,044 രോ​ഗി​ക​ള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,044 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. 717 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 76,51,108 ആ​യി. മ​ര​ണ…

5 years ago

ഇന്ത്യയില്‍ കോവിഡ് വ്യാപനം ഫെബ്രുവരിയോടെ ഇല്ലാതാകും: വിദഗ്ധ സംഘം

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം. നിലവിലെ കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌ക് ഉപയോഗവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാല്‍…

5 years ago

This website uses cookies.