ഉപയോഗിച്ച കിറ്റുകളുടെ മുഴുവന്‍ തുകയും കമ്പനിക്ക് തിരിച്ചു നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവായി. രോഗം മൂലം…
പ്രതിരോധ വാക്സിനെത്തിയ ശേഷം ആദ്യ കുത്തിവയ്പ്പ് എടുക്കുക രോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ്
വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങള്‍, സംഭരണം എന്നിവ ചര്‍ച്ച ചെയ്തു
തലസ്ഥാനത്ത് ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.
മൂല്യ വര്‍ധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍
ഡിസംബര്‍ അഞ്ചിനാണ് കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാസ്‌ക് ധരിക്കാത്തതിന് 500 രൂപയായിരുന്നു പിഴ.
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.
1425 സര്‍ക്കാര്‍ ലാബുകളിലും 688 സ്വകാര്യ ലാബുകളിലുമാണ് ഇപ്പോള്‍ കോവിഡ് പരിശോധന സൗകര്യമുള്ളത്.
തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
മടക്ക യാത്രക്കാര്‍ക്ക് 5 സേവനങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് പാക്കേജ്
ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാം
യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 520 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
എല്ലാവരുടെയും ജീവിതം സന്തോഷപ്രധവും പ്രകാശപൂരിതവും ആകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മാസ്‌ക് ധരിക്കാത്തവര്‍ക്കുളള പിഴ 200ല്‍ നിന്നും 500 രൂപയാക്കി ഉയര്‍ത്തി.
This website uses cookies.