covid-19

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

  കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം കടുപ്പിക്കുന്നു. കൂടിച്ചേരലുകള്‍ പാടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ഭരണകൂടം നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ജില്ലയില്‍ പൊതു പരിപാടികള്‍ക്ക്…

5 years ago

എന്‍ 95 മാസ്‌ക് ഗുണത്തേക്കാളേറെ ദോഷം; ഉപയോഗിക്കരുതെന്ന് കേന്ദ്ര നിര്‍ദേശം

പുറത്തുവിടുന്ന ശ്വാസത്തിലൂടെ വൈറസ് പുറത്തു പോകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു

  ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,57,481 ആയി. ഇതുവരെ 6,13,340 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.…

5 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു

  ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ്…

5 years ago

സംസ്ഥാനത്ത് 794 പേർക്ക് കോവിഡ്; സമ്പർക്കം വഴി 519 രോഗികൾ

  സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…

5 years ago

ഒമാനില്‍ 1,739 പുതിയ കോവിഡ്-19 രോഗികള്‍

  ഒമാനില്‍ കോവിഡ് ബാധിതര്‍ 68,000 കടന്നു. തിങ്കളാഴ്ച 1,739 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,514 ഒമാന്‍ പൗരന്‍മാര്‍ക്കും 225 പ്രവാസികള്‍ക്കുമാണ് പുതുതായി കോവിഡ് ബാധിച്ചത്.…

5 years ago

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

  തൊടുപുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി . ഇടുക്കി ചക്കുപള്ളം ചിറ്റാമ്പാറയില്‍ തങ്കരാജ് ആണ് മരിച്ചത്. 69 വയസായിരുന്നു.  ആദ്യ കോവിഡ് പരിശോധനാഫലം പോസിറ്റീവ്…

5 years ago

കോവിഡ്-19: ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ

  ചെന്നൈ​: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9…

5 years ago

ഒമാനില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 100 റിയാലായി ഉയര്‍ത്തി

  ഒമാനില്‍ പൊതു നിരത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 റിയാലില്‍ നിന്നും 100റിയാല്‍ ആയി ഉയര്‍ത്തി. റോയല്‍ ഒമാന്‍ പോലീസ് ഇതു സംബന്ധിച്ച ഉത്തരവ് ഔദ്യോഗിക…

5 years ago

40,000 വീസ റദ്ദാക്കിയതായി കുവൈത്ത് താമസകാര്യ വിഭാഗം

  കുവൈത്ത്‌ സിറ്റി: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ…

5 years ago

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നു; മരണം 1,331 ആയി

  ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 63,772…

5 years ago

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 40,425 വൈറസ് ബാധിതര്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍…

5 years ago

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 69 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും…

5 years ago

ഇന്ത്യയില്‍ കോ​വി​ഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; പു​തി​യ 38,902 കേ​സു​ക​ള്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,902 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡാ​ണി​ത്. ഇ​തോ​ടെ…

5 years ago

റിമാന്‍ഡിലായ പ്രതിയ്ക്ക് കോവിഡ്; അങ്കമാലി സ്റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍

  കൊച്ചി: അങ്കമാലിയില്‍ റിമാന്‍ഡിലായിരുന്ന പ്രതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ പത്ത് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. മോഷണക്കേസിലെ പ്രതിയായ തുറവൂര്‍ സ്വദേശിക്കാണ് കോവിഡ്…

5 years ago

സംസ്ഥാനത്ത് ഇന്ന് 593 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ശനിയാഴ്ച 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 204 പേർ രോഗമുക്തരായി. 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം…

5 years ago

രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

  കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത്…

5 years ago

ഒമാനില്‍ 1311 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

  കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനില്‍ കോവിഡ്​ ബാധിച്ചു 10 പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണ സംഖ്യ 308 ആയി . ​…

5 years ago

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബീഹാറിലേക്ക് പ്രത്യേക കേന്ദ്രസംഘം

കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

5 years ago

കു​വൈ​റ്റി​ല്‍ ഇന്ന് 553 പേ​ര്‍​ക്ക് കോ​വി​ഡ്: 836 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

  കു​വൈ​റ്റി​ല്‍ 553 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 58,221 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്തെ…

5 years ago

This website uses cookies.