covid-19

കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി ഒമാൻ

  കോവിഡ്​ പരിശോധന മാനദണ്ഡങ്ങളിൽ ഒമാൻ മാറ്റം വരുത്തി. പുതിയ രീതിയിൽ ​ സൗജന്യ കോവിഡ്​ പരിശോധന ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികളിൽ പ്രവേശിക്കപ്പെട്ട രോഗികൾക്കും മാത്രമായി പരിമിതപ്പെടുത്തി.…

5 years ago

ദുബായ് സർക്കാരിന്റെ കോവിഡ് 19 പ്രതിരോധങ്ങളില്‍ 88% ജനങ്ങളും സംതൃപ്തർ

  ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ…

5 years ago

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

  സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ…

5 years ago

ലോകത്ത് കോവിഡ് ബാധിതർ 1 കോടി 64 ലക്ഷം കടന്നു

  ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,64 ,12,794 ആയി ഉയർന്നു. മരണസംഖ്യ 652,039 ആയി. ഇതുവരെ ലോകത്ത് 10 ,042,326 പേർ രോഗമുക്തി നേടി.…

5 years ago

തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ്: 85 മരണം

  തമിഴ്‌നാട്ടിൽ ഇന്ന് 6,986 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2,13,723 ആയി. ചെന്നൈയില്‍ മാത്രം 1,155 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ചികിൽസയിൽ…

5 years ago

യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണം ഉയരുന്നു; ഒമാനില്‍ 1147 പേര്‍ക്ക്​ കൂടി കോവിഡ്​, കുവൈറ്റില്‍ 464

  യുഎഇയില്‍ ഞായറാഴ്ച 351 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 554 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആക കോവിഡ് ബാധിച്ചവരുടെ എണ്ണം 58,913 ആയി.രോഗമുക്തരുടെ എണ്ണവും…

5 years ago

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്: 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

  സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം…

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,896 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

5 years ago

ഉ​ത്ത​ര​കൊ​റി​യ​യി​ല്‍ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് കേ​സ് സ്ഥി​രീ​ക​രി​ച്ചു; ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ കിം ജോങ് ഉന്‍

  കോവിഡ് 19 നെ തുടര്‍ന്ന് ഉത്തര കൊറിയയിലെ കിസോങ് സിറ്റിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കിസോങ്. കിസോങ്ങിലെ ഒരാള്‍ക്ക് കോവിഡ്…

5 years ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി

  സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, കുമ്പള ആരിക്കാടി സ്വദേശി അബ്ദുള്‍ റഹ്മാന്‍ , ഇരിങ്ങാലക്കുട കൂത്തുപറമ്പ്…

5 years ago

വീണ്ടും ആയിരം കടന്ന് രോഗികള്‍: സംസ്ഥാനത്ത് 1103 പേര്‍ക്ക് കോവിഡ്

  സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 240 പേര്‍ രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 105 പേര്‍ക്കും,…

5 years ago

കോവിഡിനെ അതിജീവിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍.

5 years ago

നാഗാലാന്റില്‍ ആദ്യ കോവിഡ്-19 മരണം

  നാഗാലാന്റില്‍ കോവിഡ് ബാധിച്ച്‌ ആദ്യ മരണം റിപോര്‍ട്ട് ചെയ്തു. ദിമാപൂര്‍ കോവിഡ് ആശുപത്രിയില്‍ മരിച്ച വ്യക്തിക്ക് കോവിഡിന് പുറമെ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്…

5 years ago

കര്‍ശന നിയന്ത്രങ്ങളോടെ അബുദാബിയിൽ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നു

  അബുദാബിയിൽ കർശന നിയന്ത്രണങ്ങളോടെ കൂടുതൽ ബീച്ചുകളും പാർക്കുകളും തുറന്നതായി എമിറേറ്റിലെ മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് അറിയിച്ചു. ചില പ്രത്യേക പാർക്കുകളിലും ബീച്ചുകളിലുമുള്ള നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിന്റെ…

5 years ago

കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ്…

5 years ago

ഐസി‌എ അംഗീകരിച്ച കേന്ദ്രങ്ങളിലെ പി‌സി‌ആർ പരിശോധന നിർബന്ധമാക്കി യു.എ.ഇ

  ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ.…

5 years ago

കോവിഡിനെ തിരിച്ചറിയാന്‍ വൈകി; വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പറ്റിയ വീഴ്ച്കള്‍ തുറന്നു സമ്മതിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സര്‍ക്കാരിനോ ആരോഗ്യ മേഖലയ്‌ക്കോ സാധിച്ചില്ലെന്ന്…

5 years ago

മഹാമാരി വിഴുങ്ങിയ ബൊളീവിയ

  ഒരു മഹാമാരി ഒരു രാജ്യത്തെ മുഴുവൻ വിഴുങ്ങിയ സങ്കടകരമായ വാര്‍ത്ത വരുന്നത് ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിൽ നിന്നാണ്. അതേ പണ്ട് ചെഗുവേര ഒളിപ്പോര് നടത്തിയ…

5 years ago

രാ​ജ്യ​ത്ത് 24 മണിക്കൂറിനിടെ 48,916 പേ​ര്‍​ക്ക് രോ​ഗം; 13 ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് ബാ​ധി​ത​ര്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 13 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 48,916 പു​തി​യ കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ…

5 years ago

സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി മരിച്ചു

  കാ​സ​ര്‍​ഗോ​ഡ്:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോര്‍ട്ട് ചെയ്തു. പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി​നി  ന​ബീ​സ​യാ​ണ് (75) ആ​ണ് മ​രി​ച്ച​ത്. പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​വ​ര്‍. ഇ​തോ​ടെ…

5 years ago

This website uses cookies.