Covaccine

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

5 years ago

സംസ്ഥാനത്ത് കോവാക്‌സിന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും

ഒരു ലക്ഷത്തി പതിനായിരം ഡോസ് വാക്‌സീനാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്നത്

5 years ago

വാക്‌സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ അനുമതി

കോവാക്സിനും കൊവിഷീല്‍ഡിനും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

5 years ago

കോവിഡ് വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍; പനി അലര്‍ജി ഉണ്ടാകുന്നത് സ്വാഭാവികം

സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ സബ്ജക്ട് എക്സ്പെര്‍ട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് (ഡിസിജിഐ) ശുപാര്‍ശ നല്‍കിയത്.

5 years ago

രാജ്യത്ത് കോവിഷീല്‍ഡ്, കോവാക്‌സിന്‍ വാക്‌സിനുകള്‍ അനുമതി

കോവിഷീല്‍ഡിന് 70.42 ശതമാനമാണ് ഫലപ്രാപ്തി. സര്‍ക്കാരിന് ഒരു ഡോസ് 250 രൂപയ്ക്കാണ് നല്‍കുക.

5 years ago

കോവിഡ് വാക്‌സിനുകള്‍ക്ക് ഒരാഴ്ച്ചയ്ക്കകം അനുമതി നല്‍കുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി

രാജ്യത്തെ കോവിഡ് രോഗബാധിതരില്‍ 54 ശതമാനവും മഹാരാഷ്ട്ര, കേരളം, കര്‍ണാടക, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ്. ഇപ്പോള്‍ രാജ്യത്ത് ചികില്‍സയിലുള്ളത് നാലു ലക്ഷത്തില്‍ താഴെ പേര്‍ മാത്രമാണ്

5 years ago

രണ്ട് ഡോസ് എടുക്കുമ്പോഴാണ് ഫലം ഉണ്ടാവുക, മന്ത്രി എടുത്തത് ഒരു ഡോസ്: വിശദീകരണവുമായി ബയോടെക്ക്

അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍.

5 years ago

കോവാക്‌സിന്‍ സ്വീകരിച്ച ഹരിയാന മന്ത്രിക്ക് കോവിഡ്

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്.

5 years ago

This website uses cookies.