കുട്ടനാട് സീറ്റിൽ എൻസിപി തന്നെ മത്സരിക്കുമെന്ന് ടിപി പീതാംബരൻ മാസ്റ്റർ. സ്ഥാനാർത്ഥി ആരാണെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ട്. എൽഡിഎഫ് തീരുമാനിച്ചതിനു ശേഷം മാത്രം സ്ഥാനർത്ഥിയെ പ്രാഖ്യപിക്കുമെന്നും ടിപി പീതാംബരൻ…
കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി ജോസഫ് വിഭാഗം സ്ഥാനാർഥി തന്നെ മത്സരിക്കുമെന്ന് പിജെ ജോസഫ് അറിയിച്ചു. ചെയർമാൻ എന്ന നിലയിൽ ജോസ്.കെ .മാണി സ്റ്റീയറിങ് കമ്മിറ്റി വിളിച്ചത്…
This website uses cookies.