china

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം: കുട്ടികൾക്കും പ്രായമായവർക്കും മുൻകരുതൽ; അടിയന്തരാവസ്ഥ?

ബെയ്ജിങ്∙ കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി)  വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന്…

9 months ago

സമാധാന പാതയിലേക്ക്: ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി

ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗര്‍ എട്ടിന്റെ കിഴക്കു ഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങള്‍ നല്‍കുന്ന സൂചന

5 years ago

ബിബിസിക്ക് ചൈനയില്‍ വിലക്ക്; മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ബ്രിട്ടന്‍

ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിര്‍ദേശം ബിബിസി ലംഘിച്ചുവെന്ന് അധികൃതര്‍ പ്രതികരിച്ചു

5 years ago

കോവിഡിന്റെ ഉറവിടം: അന്വേഷണ സംഘത്തോട് ചൈനയുടെ നിസ്സഹകരണമെന്ന് ഡബ്ല്യൂ.എച്ച്.ഒ

  ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിനായി തയ്യാറെടുക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ചൈനയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നത് തീര്‍ത്തും നിരാശാജനകമാണെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ…

5 years ago

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം; ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ലെന്ന് രാജ്‌നാഥ് സിംഗ്

തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ലഡാക്ക് അതിര്‍ത്തിയില്‍ വിന്യസിച്ച ട്രൂപ്പുകളെ പിന്‍വലിക്കാന്‍ സാധിക്കില്ല

5 years ago

എട്ട് വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.

5 years ago

ചൈനയിലെ കല്‍ക്കരി ഖനിയില്‍ വിഷവാതക ചോര്‍ച്ച; 18 മരണം

ഭൂഗര്‍ഭ അറകള്‍ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

5 years ago

കോവിഡ്: ചൈനയുമായുള്ള വാണിജ്യ ബന്ധം അവസാനിപ്പിച്ച് ഉത്തരകൊറിയ

തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഉത്തരകൊറിയ തീരുമാനിച്ചിട്ടിട്ടുണ്ട്

5 years ago

ആപ്പ് നിരോധനം: ഇന്ത്യയുടെ നടപടി ലോക വ്യാപാര സംഘടന നിയമങ്ങളുടെ ലംഘനമെന്ന് ചൈന

ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ ഇന്ത്യ തുടര്‍ച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി.

5 years ago

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയെങ്കില്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മോദിയുടെ മുന്നറിയിപ്പ്

  ജയ്‌സാല്‍മീര്‍: രാജ്യാതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി…

5 years ago

ചൈനയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ബ്രസീല്‍

ഗുരുതരമായ വിപരീത ഫലത്തെ തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തി വെക്കുന്നതെന്ന് ബ്രസീല്‍ ആരോഗ്യ റെഗുലേറ്റര്‍ അറിയിച്ചു

5 years ago

ലഡാക്കും അരുണാചല്‍ പ്രദേശും അവിഭാജ്യ ഘടകം; ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യന്‍ ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്‍ക്കും വേണ്ടിയാണ് അതിര്‍ത്തിക്ക് സമീപം സൗകര്യങ്ങള്‍ വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു.

5 years ago

ലഡാക്കും അരുണാചലും ഇന്ത്യയുടെ ഭാഗമല്ല: ചൈന

സ്ഥിതിഗതികള്‍ വഷളാക്കുന്ന നടപടി ഇന്ത്യ സ്വീകരിക്കരുതെന്ന് ചൈന പറഞ്ഞു.

5 years ago

2021 ഓടെ പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് ചൈന

2021ഓടെ പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി ചൈന. ഉയർന്ന അപകട സാധ്യതയുള്ള ഗ്രൂപ്പുകളിൽ പരീക്ഷണാത്മക വാക്സിനുകൾ അടിയന്തിരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യ സംഘടന…

5 years ago

ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ

അതിർത്തിയിലെ സംഘർഷത്തിൽ ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി ഇന്ത്യ. ചൈനയിൽ നിന്നും ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി.

5 years ago

ചൈനയുടെ നിരീക്ഷണം: അന്വേഷണ സമിതി രൂപീകരിച്ച് കേന്ദ്രം

ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നത്.

5 years ago

ചൈനയുടെ കോവിഡ് വാക്സിൻ നവംബറിൽ വിപണിയിലെത്തും

ചൈനയിൽ വികസിപ്പിക്കുന്ന കോവിഡ് വാക്സീൻ നവംബറോടെ പൊതുജനങ്ങൾക്കു ലഭ്യമാക്കുമെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള നാല്…

5 years ago

യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലേക്കുളള തെരഞ്ഞെടുപ്പില്‍ ചൈനയെ പിന്തള്ളി ഇന്ത്യ

ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലിലെ സമിതിയാണ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണ്‍.

5 years ago

ലഡാക്കില്‍ ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സൈനികര്‍ക്ക് സുരക്ഷിതമായ ആശയവിനിമയം നടത്തുന്നതിനുളള സൗകര്യം ഓരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

5 years ago

പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ ചൈനയുടെ നിരീക്ഷണത്തില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ഇന്ത്യന്‍ നാവിക…

5 years ago

This website uses cookies.