കണ്ണൂര്‍: ദത്തെടുത്ത പെണ്‍കുട്ടിയെ അറുപതുകാരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ മുന്‍ ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചയാള്‍ക്ക് യാതൊരു പിശോധനയുമില്ലാതെയാണ് എറണാകുളം…
സര്‍ക്കാര്‍ നിയന്ത്രിത കേന്ദ്രത്തില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗണ്‍സിലിങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമിലായതിനാല്‍ കുടിയാന്മല പൊലീസ്…
This website uses cookies.