നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്.
വിവാദഭൂമി വാങ്ങി നല്‍കാനുള്ള വ്യവസായിയുടെ നീക്കത്തോടാണ് പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ മനസ്സിന് നന്ദിയെന്ന് മക്കള്‍ പറഞ്ഞു.
കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ബോബി തീരുമാനിച്ചിരിക്കുന്നത്.
കൊല്‍ക്കത്തയിലോ കേരളത്തിലോ ആണ് മ്യൂസിയം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.
This website uses cookies.