ലോക്സഭാ തിരഞ്ഞെടുപ്പ് പോലല്ല നിയമസഭാ തിരഞ്ഞെടുപ്പ്. എത്ര വലിയ കണക്കുകള്‍ കാണിച്ചാലും നിയമസഭയും, ലോക്സഭയും വേര്‍ത്തിരിച്ചറിയാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. പ്രചരണങ്ങള്‍ ചിലപ്പാള്‍ സ്വാധീനിക്കും എന്ന് മാത്രം…
എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവില്‍ ബിജെപിക്ക് സമനില തെറ്റിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ഇ. ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്.
താരത്തെ സ്വാഗതം ചെയ്യുന്നതായും ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു
ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്.
2021ല്‍ തമിഴ്‌നാട്ടില്‍ എന്‍.ഡി.എ സര്‍ക്കാരുണ്ടാക്കും.
വിശ്വാസികള്‍ക്കെതിരെ എന്തുമാകാമെന്ന ഹുങ്ക് അവസാനിപ്പിക്കാന്‍ പിണറായി വിജയന്‍ നിര്‍ബന്ധിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് കോര്‍പറേഷനില്‍ 80 സീറ്റുകളില്‍ ബിജെപി വിജയിച്ചു.
തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലക്ഷ്യം വച്ചാണ് തിരുവനന്തപുരത്ത് സമരം നടത്തിയതെന്ന വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു ശോഭാ സുരേന്ദ്രന്‍
സംസ്ഥാനത്ത് കോവിഡ് വര്‍ധിക്കുന്നതിലെ ആശങ്ക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോട് കമ്മീഷന്‍ പങ്ക് വെച്ചു.
തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക
24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണം ഉറപ്പിച്ചത്
പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, ബംഗാള്‍, തമിഴ്‌നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകളില്‍ ബിജെപിക്ക് നിലവില്‍ അധികാരമുള്ളത് ഒരിടത്തു മാത്രമാണ്
തിരുവനന്തപുരത്തെ സംസ്ഥാന തല നഗരസഭാ ജനപ്രതിനിധി സംഗമത്തില്‍ വെച്ചായിരുന്നു അംഗത്വം സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ബിജെപിയും എഐഎഡിഎംകെ-യും ഒന്നിച്ചാണ് മത്സരിച്ചത്
പാര്‍ട്ടി ദേശീയ കമ്മിറ്റിയുടെ തീരുമാനം ഐക്യകണ്‌ഠേന അംഗീകരിക്കുകയായിരുന്നു
സംഘപരിവാര്‍-ബിജെപി സംസ്ഥാന സംഘടനാ സംവിധാനങ്ങളോടൊപ്പംതന്നെ സംസ്ഥാനത്തെ വിവിധ സാമുദായിക സാമൂഹിക വിഭാഗങ്ങളുടെ താല്പര്യങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രാരംഭഘട്ടത്തിലാണ് ബിജെപി കേന്ദ്രനേതൃത്വം.
This website uses cookies.