നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട് ഗ്രാമത്തിലെത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില്‍ പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മലയാളത്തിലെ "ഏറ്റവും വലിയ താരം" മോഹന്‍ലാലിനെ കണ്ടതിനുപിന്നാലെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയായി.
This website uses cookies.