തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.
കടയില്‍ പോയി വരാന്‍ വൈകിയതിന്റെ പേരിലാണ് പീഡനം
ഇടുക്കി സ്വദേശിയായ ചന്തു, തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സന്‍ ഷംസുദീന്‍ എന്നിവരാണ് പിടിയിലായത്.
ആക്രമിച്ചും ഭീഷണിപ്പെടുത്തിയും പണം തട്ടുന്നതാണ് രീതി
വൈകീട്ട് 5 മണിക്ക് തുടങ്ങിയ വാദം രാത്രി 11 മണിവരെ നീണ്ടു നിന്നു. പൊലീസ് തന്നെ ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന അര്‍ണാബിന്റെ ആരോപണം മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം…
നിയമലംഘകരെ നാടുകടത്തും,സ്‌പോണ്‍സര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍
ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്ന് എന്‍.സി.ബി അറിയിച്ചു
മലപ്പുറത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുളത്തുപ്പുഴയിലെ വീട്ടിലെത്തുകയും നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍. ഐഎന്‍ടിയുസി പ്രാദേശിക നേതാവായ ഉണ്ണിയാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉള്ള കാലത്തോളം താന്‍ സുരക്ഷിതനായിരിക്കുമെന്ന ഉറപ്പുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി തന്നെ വിളിച്ചു സംസാരിച്ചെന്നും അവര്‍ നല്‍കിയ…
തലയ്ക്ക് വെടിയേറ്റ വിക്രം ജോഷിയുടെ നില ഗുരുതരമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ജനങ്ങളോട് ലഹളയ്‌ക്ക് ആഹ്വാനംചെയ്‌ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് ഒബിസി ഡിപ്പാർട്ട്മെന്‍റ് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്‍റും സേവാദൾ ജില്ലാ നേതാവുമായ സോഫിയ മൻസിലിൽ…
This website uses cookies.