രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന് ബൈഡന്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമവാഴ്ച നടപ്പാക്കാന്‍ ബൈഡന് കഴിയില്ലെന്ന് ട്രംപ് തിരിച്ചടിച്ചു.
കൊറോണ വൈറസ് ആശ്വാസ പാക്കേജിന്റെ ഭാഗമായി ഓരോ അമേരിക്കന്‍ പൗരനും ആഴ്ചയില്‍ 400 ഡോളര്‍ വീതം വരുമാനമുറപ്പാക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് ട്രമ്പ് ഒപ്പിട്ടു. അമേരിക്കന്‍ സെനറ്റിലെ…
This website uses cookies.