america

പാട്ടും പാടി ജയിപ്പിക്കാൻ എ ആർ റഹ്‌മാൻ; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലയ്ക്ക് പിന്തുണയുമായി മ്യൂസിക് വീഡിയോ

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാന്‍. 30 മിനിറ്റ്…

12 months ago

ഇന്ത്യ-പാക് വെടി നിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക

ബൈഡന്‍ ഭരണകൂടം പാക്കിസ്ഥാനുള്‍പ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയാണ്

5 years ago

കര്‍ഷക പ്രശ്‌നത്തിന് പരിഹാരം കാണണം; ഇടപെട്ട് അമേരിക്കന്‍ ഭരണകൂടം

കര്‍ഷക സമരത്തെ നേരിടാനുള്ള ഇന്റര്‍നെറ്റ് വിലക്കിനെ വിമര്‍ശിക്കാനും അമേരിക്ക മറന്നില്ല

5 years ago

ആങ് സാന്‍ സൂചിയെ വിട്ടയച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി; മുന്നറിയിപ്പുമായി അമേരിക്ക

  നായ്പിറ്റോ: മ്യാന്‍മര്‍ സൈന്യത്തിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ആങ് സാന്‍ സൂചി, പ്രസിഡന്റ് വിന്‍ മിന്റ് എന്നിവരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ സൈന്യം കനത്ത…

5 years ago

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് സെനറ്റിലേക്ക്; നടപടികള്‍ ഫെബ്രുവരി എട്ടിന് തുടങ്ങും

. ജനപ്രതിനിധിസഭ ചുമത്തിയ കുറ്റത്തില്‍ ഉപരിസഭയായ സെനറ്റില്‍ വിചാരണയും തുടര്‍ന്നു വോട്ടെടുപ്പും നടക്കും

5 years ago

അമേരിക്കയില്‍ വിസാ നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി ഡൊണാള്‍ഡ് ട്രംപ്

കോവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്നും ട്രംപ്

5 years ago

എട്ട് വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.

5 years ago

ഫൈസര്‍ വാക്‌സിന് യുഎസിലും അനുമതി; ഫൈസര്‍ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യം

യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അനുമതി നല്‍കിയത്

5 years ago

കുടിയേറ്റ വിസ നിയന്ത്രണം പിന്‍പലിക്കുന്ന ബില്ലിന് യുഎസ് സെനറ്റിന്റെ അംഗീകാരം

2019 ജൂലായ് പത്തിന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ഈ ആക്ടിന് അംഗീകാരം നല്‍കിയിരുന്നു

5 years ago

സിയാൽ കാർഗോയിൽ നിന്ന് താപനിയന്ത്രിത കണ്ടെയ്‌നറുകൾ അമേരക്കയിലേയ്ക്ക്

  അത്യാധുനിക താപനിയന്ത്രണ സംവിധാനമുള്ള കണ്ടെയ്‌നർ ഉപയോഗിച്ച് ഇതാദ്യമായി കേരളത്തിൽ നിന്ന് അമേരിക്കയിലേയ്ക്ക് ചെമ്മീൻ കയറ്റുമതി ചെയ്തു. ചോയ്‌സ് ഗ്രൂപ്പിനു വേണ്ടി സിയാൽ കാർഗോ വിഭാഗമാണ് യാത്രയിലുട…

5 years ago

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷം

അമേരിക്കയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു.…

5 years ago

അമേരിക്കയില്‍ നിന്ന് കോവിഡ് വാക്‌സിന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങി കുവൈറ്റ്

വാക്‌സിനുകള്‍ക്കായി 18 മില്ല്യണ്‍ ഡോളര്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്.

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 28 കോടി കടന്നു

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് മൂന്നാം സ്ഥാനത്ത്.

5 years ago

അ​മേ​രി​ക്ക​യി​ലെ കാ​ട്ടു​തീ: മ​ര​ണം 15 ആ​യി

അ​മേ​രി​ക്ക​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​തീ പ​ട​രുന്നു. വെ​സ്റ്റ് കോ​സ്റ്റി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യി​ൽ ഇ​തു​വ​രെ 15 പേ​രാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളെ​യാ​ണ് വീ​ടൊ​ഴി​പ്പി​ച്ച് സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.

5 years ago

ലോകത്തെ കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; പൊലിഞ്ഞത് 8.41 ലക്ഷം ജീവനുകള്‍

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ ലോകരാജ്യങ്ങളിലായി 2,84,967 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 5,710 പേരുടെ ജീവനുകളും പൊലിഞ്ഞു. ആകെ…

5 years ago

അമേരിക്കയില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്

യുഎസിലെ ലൂസിയാനയില്‍ നാശം വിതച്ച്‌ ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. ഒട്ടേറെ റോഡുകളില്‍ വെള്ളം കയറി. വന്‍ മരങ്ങള്‍ കടപുഴകിവീണു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന…

5 years ago

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടുകോടി പതിനെട്ട് ലക്ഷം കവിഞ്ഞു

പ്രതിദിന രോഗബാധയില്‍ ഇന്ത്യയാണ് മുന്നില്‍ നില്‍ക്കുന്നത്

5 years ago

എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക

  വാഷിങ്ടണ്‍: എച്ച്‌ 1 ബി വിസയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ അമേരിക്ക. വിസയുള്ളവര്‍ക്ക് തിരികെ വന്ന് നേരത്തേയുള്ള ജോലികളില്‍ തുടരാമെന്നാണ് പുതിയ ഉത്തരവ്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ പുതിയ…

5 years ago

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി കടന്നു

ബ്രസീലില്‍ 30,57,470 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,01,857 മരണം റിപ്പോര്‍ട്ട് ചെയ്തു.

5 years ago

This website uses cookies.