വിജയ രാഘവന്റെ മുതലക്കണ്ണീര്‍ ഭൂരിപക്ഷ സമുദായത്തിന്റെ മുന്നില്‍ വിലപ്പോകില്ല.
ഇല്ലാത്ത ഒഴിവുകളില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്നും ജോലി നല്‍കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു.
ബിജെപിക്ക് കേരളത്തില്‍ ഒരു സെക്രട്ടറിയെ കൂടി ലഭിച്ചിരിക്കുന്നുവെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം .
തിരുവനന്തപുരം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫ് പ്രവേശനത്തിന് ഔദ്യോഗിക അംഗീകാരം. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ജോസ് കെ മാണി വിഭാഗത്തെ…
This website uses cookies.