A.K Balan

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് സിപിഐഎം സാധ്യതാ പട്ടികയില്‍ മന്ത്രി എ.കെ. ബാലന്റെ ഭാര്യയും

നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തില്‍ ബാലന്‍ ഇനി മത്സരിച്ചേക്കില്ല. ഇതേതുടര്‍ന്നാണ് മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കൂടിയായ ഡോ. കെ.പി. ജമീലയെ തരൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നത്.

5 years ago

ഗോപിനാഥ് ഒറ്റപ്പെടില്ലെന്ന് മന്ത്രി എ.കെ ബാലന്‍

കോണ്‍ഗ്രസ് വിട്ടാല്‍ പിന്തുണയ്ക്കും. ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

5 years ago

പി.എസ്.സി സമരം: ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുമായി മന്ത്രി എ. കെ ബാലന്‍ ചര്‍ച്ച നടത്തും.

5 years ago

ശബരിമല: നിലവിലെ സത്യവാങ്മൂലം വിശ്വാസികള്‍ക്ക് അനുകൂലമെന്ന് എ.കെ ബാലന്‍

നാല് വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് യുഡിഎഫ് തെറ്റിദ്ധാരണ പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

5 years ago

പ്രതിപക്ഷ നേതാവിന്റെ ജാഥ പ്രോട്ടോക്കോള്‍ ലംഘിച്ച്: എ. കെ ബാലന്‍

ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ ഓരോ സ്വീകരണ സ്ഥലവും റെഡ് സോണാകുമെന്നും പ്രതിപക്ഷ നേതാവിന്റെ സൈലി അംഗീകരിക്കാനാകില്ലെന്നും മന്ത്രി തുറന്നടിച്ചു.

5 years ago

കലാകാരന്മാര്‍ക്ക് കേരള സര്‍ക്കാരിന്റെ കൈത്താങ്ങ്

പ്രതിമാസ പ്രതിഫലമോ, ശമ്പളമോ, പെന്‍ഷനോ ലഭിക്കുന്നവരും സര്‍ക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും ഈ സഹായത്തിന് അര്‍ഹരായിരിക്കില്ല.

5 years ago

വാളയാര്‍ കേസ്: ഹൈക്കോടതിയുടേത് ക്രിമിനല്‍ നീതിന്യായ നിര്‍വഹണ ചരിത്രത്തിലെ അപൂര്‍വമായ വിധി; മന്ത്രി എ. കെ ബാലന്‍

കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ച് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതി അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

5 years ago

മന്ത്രി എ.കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

5 years ago

ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയായിരിക്കും; വിവാദം തെറ്റിദ്ധാരണ കാരണം: എ.കെ ബാലന്‍

തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നു എന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.

5 years ago

നാല് മിഷനുകളും നിര്‍ത്തുമെന്ന എം. എം ഹസ്സന്റെ പ്രസ്താവന സ്വബോധമുള്ളവരാരും നടത്തില്ല: എ.കെ ബാലന്‍

ഒറ്റപ്പെട്ട എന്തെങ്കിലും സംഭവമുണ്ടായാല്‍ ഒരു പദ്ധതി തന്നെ വേണ്ടെന്ന് പറയുന്നത് എന്ത് ബോധത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

5 years ago

സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

5 years ago

ഉലക്ക കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട: എ.കെ ബാലന്‍

സ്വര്‍ണകടത്തില്‍ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നത് ഗുരുതര വീഴ്ച്ചയാണ്.

5 years ago

മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്‌നേഹി: എ.കെ ബാലന്‍

സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്‍കിയ ദാര്‍ശനികതയായിരുന്നു മലയാള കവിതാ ലോകത്തെ കുലപതിയാക്കി അക്കിത്തത്തെ മാറ്റിയത്.

5 years ago

മികച്ച നടന്‍ സുരാജ്, നടി കനി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

മൂത്തോന് വേണ്ടി നിവിന്‍ പോളിയും ആൻഡ്രോയ്‍ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ് എന്നീ സിനിമകള്‍ക്കായി സുരാജ് വെഞ്ഞാറമൂടും തമ്മില്‍ കടുത്ത മത്സരമാണ് അരങ്ങേറിയത്.

5 years ago

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മന്ത്രിമാര്‍ക്ക് എതിര്‍പ്പെന്നത് അടിസ്ഥാന രഹിതമെന്ന് എ.കെ ബാലന്‍

അടുത്ത കാലത്തായി ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങള്‍ പൊതുവില്‍ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടര്‍ച്ചയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കേണ്ടി…

5 years ago

മഹാമാരി സമയത്ത് ജനങ്ങളെ തെരുവിലിറിക്കുന്നതിന് പിന്നില്‍ ഗൂഢാലോചന: എ.കെ ബാലന്‍

തിരുവനന്തപുരം: കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി എ.കെ.ബാലൻ.ഇത് സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. എപ്പിഡമിക്…

5 years ago

This website uses cookies.