പുതുവത്സരരാവില്‍ വര്‍ണോജ്വലമായി വാനവിസ്മയം ഒരുക്കി അബുദാബി നടന്നു കയറിയത് ഏറ്റവും ദൈര്‍ഘ്യമേറിയ കരിമരുന്ന് കലാ പ്രകടനത്തിന്റെ ലോക റെക്കോര്‍ഡിലേക്ക്. അബുദാബി : ആയിരങ്ങളെ സാക്ഷി നിര്‍ത്തി ആകാശ…
കോവിഡ് പശ്ചാത്തലത്തില്‍ കനത്ത നിരീക്ഷണത്തിലാകും ഇക്കുറി യുഎഇയില്‍ പുതുവത്സരാഘോഷം. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും അധികം കോവിഡ് രോഗികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് യുഎഇയിലാണ്. അബുദാബി ലോകശ്രദ്ധയാകര്‍ഷിക്കുന്ന പുതുവത്സരാഘോഷത്തിന് യുഎഇയിലെമ്പാടും…
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായ് മെട്രോ, ബസ് സര്‍വ്വീസുകളുടെ സമയ ക്രമം ആര്‍ടിഎ പുനക്രമീകരിച്ചു. ദുബായ് : ഡിസംബര്‍ 31 ജനുവരി ഒന്ന് തീയതികളില്‍ മെട്രോ, ബസ്, ട്രാം,…
പുതുവത്സാരാഘോഷരാവില്‍ അബുദാബി സായിദ് ഫെസ്റ്റിവല്‍ വേദി കരിമരുന്ന് കലാപ്രകടനങ്ങളില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും. അബുദാബി: ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച കരിമരുന്ന് കലാപ്രകടനമാണ് യുഎഇയില്‍ എല്ലാ…
12 ദിവസം നീണ്ടു നില്‍ക്കുന്ന ഗ്രൂപ്പ്ഘട്ട മത്സരം എട്ട് സ്റ്റേഡിയങ്ങളിലായി നടക്കും.
This website uses cookies.