News

സൗദിയില്‍ നിയമം ലംഘിച്ച വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

Web Desk

സൗദിയിൽ കോവിഡ്-19 പ്രോട്ടോകോൾ ലംഘിച്ചു പ്രവർത്തിച്ച 130 വ്യാപാര സ്ഥാപനങ്ങളും, 41 ബാർബർ ഷോപ്പുകളും അധികൃതർ അടപ്പിച്ചു. സൗദിയിൽ ഞായറാഴ്‌ച മുതൽ പൂർണമായും കർഫ്യു പിൻവലിക്കുകയും മുഴുവൻസമയ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തിരുന്നു.

മേഖലകൾ തിരിച്ച നിരവധി പ്രോട്ടോകോളുകളാണ് അധികൃതർ ഇറക്കിയിരുന്നത്. ബാർബർ ഷോപ്പുകളിൽ കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെ, അണുനശീകരണ പ്രവർത്തനങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ആരോഗ്യ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും അടങ്ങുന്ന വിവിധ സംഘങ്ങൾ നടത്തിയ നിരീക്ഷണത്തിലാണ് നിയമങ്ങൾ തെറ്റിച്ചവർക്കെതിരെ നടപടിയെടുത്തത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.