News

ഷം​ന കാ​സി​മി​നെ ബ്ലാ​ക്ക് മെ​യി​ല്‍ ചെ​യ്ത കേ​സി​ലെ പ്ര​തി​ക്കെ​തി​രെ പു​തി​യ കേ​സ്

Web Desk

ന​ടി ഷം​ന കാ​സി​മി​നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്ര​തി​ക്കെ​തി​രെ പു​തി​യ പരാതി. കേസിലെ പ്രതികളായ റ​ഫീ​ഖ്, സ​ലാം എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്കെ​തി​രെ​യാ​ണ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യെ​ന്ന പ​രാ​തിയുമായി​ തൃ​ശൂ​ര്‍ സ്വ​ദേ​ശി​നിഎത്തിയത്.തന്‍റെ പക്കല്‍ നിന്നും, പ​ണ​വുംസ്വര്‍ണവും ഉ​ള്‍​പ്പെ​ടെ 16 ല​ക്ഷം ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ വാ​ടാ​ന​പ്പി​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭ​ര്‍​ത്താ​വു​മാ​യി ഇ​വ​ര്‍ അ​ക​ന്ന് ക​ഴി​ഞ്ഞി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ള്‍ സൗ​ഹൃ​ദം ന​ടി​ച്ച്‌ പ​ണം ത​ട്ടി​യ​തെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.