റിയാദ്: സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു. അക്കൗണ്ടിങ്, ഐടി, ടെലികോം എഞ്ചിനീയറിങ് ജോലികള്‍ സ്വദേശിവല്‍കരിക്കും എന്നാണ് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചത്. മലയാളി യുവാക്കള്‍ കൂടുതലായി ജോലി തിരഞ്ഞിരുന്ന മേഖലകളാണ് സൗദി സ്വദേശിവല്‍കരിക്കുന്നത്.
പുതിയ തീരുമാനത്തിലൂടെ സ്വദേശികളായ തൊഴില്‍രഹിതരുടെ നിരക്ക് കുറക്കാനാവുമെന്നാണ് മന്ത്രാലയം പറയുന്നത്. ഉയര്‍ന്ന യോഗ്യതയുള്ള സൗദി യുവതിയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി മന്ത്രാലയം ശ്രമിച്ചു വരുന്നതായി മന്ത്രി അറിയിച്ചു. ഈ മേഖലകളില്‍ ബിരുദധാരികളായ നിരവധി സൗദി യുവാക്കളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം 150000 സൗദികള്‍ക്കാണ് മറ്റു മേഖലകളിലെ സ്വദേശിവല്‍ക്കരണത്തിലൂടെ ജോലി ലഭിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.