കോഴിക്കോട്: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതാക്കന്‍മാര്‍ സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുകവഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.സ്വന്തം മണ്ഡലത്തിന് പുറത്തെ ഗ്ലാമര്‍ മണ്ഡലം ലക്ഷ്യമിട്ട് നേതാക്കള്‍ മത്സരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പ്രാദേശികമായി ലഭിക്കാവുന്ന വോട്ടുകള്‍ പോലും നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ മത്സരിക്കുന്ന നേതാക്കള്‍ പരമാവധി അവരുടെ പ്രദേശത്തോ നിയോജക മണ്ഡലത്തിലോ ജില്ലകളിലോ മത്സരിക്കുന്നതാണ് ഉചിതമെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
വിജയസാധ്യതയുള്ള 40 മണ്ഡലങ്ങളിലും എബിവിപി, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരോട് മുഴുവന്‍ സമയവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങണമെന്നും ആര്‍എസ്എസ് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.മറ്റുള്ള 100 മണ്ഡലങ്ങളില്‍ വോട്ട് ഇരട്ടിയാക്കുന്നതിനും ബിജെപിക്ക് ആര്‍എസ്എസിന്റെ പൂര്‍ണ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്. 30,000നു മുകളില്‍ വോട്ടുള്ള മണ്ഡലങ്ങളില്‍ ആര്‍എസ്എസിന്റെ ചുമതലയിലുള്ളവരാണു പ്രവര്‍ത്തനം ഏകോപിപ്പിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.