ഡല്‍ഹി: തുറന്ന മനസ്സോടെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു. എത്ര നാള്‍ വേണമെങ്കിലും സമരം മുന്നോട്ട് കൊണ്ടുപോകുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍. ഇന്നലെ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയുടെ പ്രതികരണം വരുന്നത്.
ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. യുകെയിലെ പ്രതിനിധികള്‍ ബോറിസ് ജോണ്‍സനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.