Web Desk
കൊച്ചി: മലയാള സിനിമയുടെ ചെലവ് കുറയ്ക്കണമെന്ന് വീണ്ടും നിര്‍മാതാക്കള്‍. ‘ചെലവ് കുറച്ച് മാത്രം പുതിയ സിനിമകള്‍’ എന്ന തീരുമാനത്തോടൊപ്പം നില്‍ക്കണമെന്നാണ് നിര്‍മാതാക്കളുടെ ആവശ്യം. അമ്മയ്ക്കും ഫെഫ്ക്കയ്ക്കുമാണ് നിര്‍മാതാക്കള്‍ കത്ത് നല്‍കിയത്.
കൊവിഡ് ബാധയും അതിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൌണും സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് നിര്‍മാതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. താരങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് നേരത്തെ താരസംഘടനയായ അമ്മ അറിയിച്ചിരുന്നു.
അതേസമയം, സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല. സിനിമകള്‍ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നതിനെ ഒരു വിഭാഗം നിര്‍മാതാക്കള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തിയേറ്റര്‍ ഉടമകളുടെ ഭാഗത്ത് നിന്ന് കടുത്ത എതിര്‍പ്പാണ് ഉള്ളത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.