ന്യൂഡല്‍ഹി : കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തുന്നത് വരെ നിലവിലെ പ്രതിസന്ധി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലത്തും കര്‍മ്മനിരതരായി ജോലി ചെയ്‌ത എം.പിമാരെ അഭിനന്ദിക്കുന്നു. എത്രയും വേഗം വാക്‌സിന്‍ കണ്ടുപിടിക്കേണ്ടതുണ്ട്. വാക്‌സിന്‍ കണ്ടെത്താതെ വിശ്രമമില്ല. ഒരു ദിവസം തന്നെ രണ്ട് വ്യത്യസ്‌ത സമയങ്ങളിലാണ് രാജ്യസഭയും ലോക്‌സഭയും ചേരുന്നത്.
ശനി, ഞായര്‍ ദിവസങ്ങളിലും പാര്‍ലമെന്റ് സമ്മേളനം നടക്കും.അതിര്‍ത്തില്‍ സൈനികര്‍ വലിയ പോരാട്ടത്തിലാണ്. അവര്‍ മലനിരകളിലുണ്ട്. ഇനി മഞ്ഞുവീഴ്‌ചയും തുടങ്ങും. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്ക് ഒപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.