കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളില്‍ തങ്ങളുടെ ഭാഗത്തു നിന്ന് പ്രതിക്ഷേധങ്ങൾക്കിടയിൽ, ആരോഗ്യ പ്രവർത്തകർക്കു നേരെ നടന്ന കയ്യേറ്റങ്ങളില്‍ ഏതെങ്കിലും തരത്തിൽ അവർക്ക് വേദനാജനകമായ അനുഭവമുണ്ടായെങ്കിൽ അതിൽ മാപ്പു ചോദിച്ച് പൂന്തുറയിലെ ജനത. ആരോഗ്യ പ്രവർത്തകർ വരുന്ന വാഹനവ്യൂഹത്തിനു മുകളിലുടെ പുഷ്പങ്ങൾ വർഷിച്ച് പുഷ്പങ്ങൾ കൊണ്ടുള്ള ബൊക്കെകൾ നൽകി സ്വാഗതം ചെയ്ത് പ്രവര്‍ത്തകരെ സ്വീകരിച്ചു .
പൂന്തുറയിലെ ജനങൾക്ക് വേണ്ടി പൂന്തുറ ഇടവക വികാരി ഫാ. അന്‍തോണിയാഡിമേ ബേബിന്‍സന്‍ ആരോഗ്യ പ്രവർത്തകരോട് സംസാരിച്ചു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.