ലോകത്തെ 500 മികച്ച നോണ്‍ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടര്‍ സംവിധാനങ്ങളുടെ പട്ടികയില്‍ 63-ാമത് എത്തി ഇന്ത്യയുടെ പരം സിദ്ധി AI സൂപ്പര്‍ കമ്പ്യൂട്ടര്‍. നോണ്‍ ഡിസ്ട്രിബ്യൂട്ടഡ് വിഭാഗത്തിലെ ലോകത്തെ 500 മികച്ച സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ 63-ാമത് എത്തി ഇന്ത്യയുടെ പരം സിദ്ധി ഉന്നത ശേഷി നിര്‍മ്മിതബുദ്ധി (HPC-AI) സൂപ്പര്‍ കമ്പ്യൂട്ടര്‍. 2020 നവംബര്‍ 16ന് പ്രഖ്യാപിച്ച ആഗോള റാങ്കിംഗില്‍ ആണ് പരം ഈ നേട്ടം കൈവരിച്ചത്. ദേശീയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ദൗത്യത്തിന് കീഴില്‍ C-DAC ലാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചത്.
ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡിനെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.
അത്യാധുനിക രീതിയിലുള്ള എണ്ണ-പ്രകൃതി വാതക പര്യവേക്ഷണം, ഓണ്‍ലൈന്‍ വിദ്യാഭ്യാസ കോഴ്‌സുകള്‍ തുടങ്ങിയവയ്ക്കായി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നവര്‍ക്കും ഇത് സഹായകമാകും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.