കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണകിറ്റ് വിതരണ ഉത്‌ഘാടനം നടന്നു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ ചടങ്ങ് നിർവ്വഹിച്ചു. അരൂർ നിയോജകമണ്ഡലം എം ൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചേർത്തല മേഖലയിലെ ആദ്യ വിതരണോൽഘാടനം നടത്തി.
ക്ഷേത്ര വാദ്യകലാ അക്കാദമി യുടെ രക്ഷാധികാരിയും ലോക പ്രശസ്ത നാദസ്വര വിദ്ധ്വാനയുമായ ശ്രീ തിരുവിഴ ജയശങ്കർ മുഖ്യ അഥിതിയായി. ലോകപ്രശസ്ത സോപാനസംഗീതഞ്ജനും ക്ഷേമകാര്യസമിതി ചെയർമാനും ആയ ശ്രീ അമ്പലപ്പുഴ വിജയകുമാർ ആശംസകൾ നേർന്നു. ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ. മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഖജാൻജി തിരുവിഴ കൊച്ചുകുട്ടപ്പ മാരാർ കൃതജ്ഞത രേഖപ്പെടുത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.