മസ്കറ്റ്: ഒമാനിലേക്ക് വരുന്നവര്‍ക്ക് വിമാന യാത്രയ്ക്ക് മുമ്പ് പിസിആര്‍ പരിശോധന നടത്തണമെന്ന നിബന്ധന ഒഴിവാക്കി. ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അല്‍ സഈദി ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിമാനത്താവളത്തില്‍ പരിശോധന തുടരും. അതേസമയം കരാതിര്‍ത്തി വരുന്നവരുടെ കൈവശം പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണെന്നും ആരോഗ്യ മന്ത്രി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്രക്കാരുടെ കൈവശം ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
പളളികളില്‍ പ്രവവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതായി ആരോഗ്യ മന്ത്രി പറഞ്ഞു. ഒക്ടോബര്‍ പകുതി മുതല്‍ ഒമാനിലെ രോഗബാധ കുറഞ്ഞു വരികയാണ്. മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കുന്നതിനാണ് രാജ്യത്ത് രോഗബാധ കുറയക്കാന്‍ സാധിച്ചത്. ആ മാസം അവസാനത്തോടെ ആദ്യഘട്ട വാക്‌സിന്‍ ലഭ്യമാക്കുമന്നെും മന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.