നീറ്റ് , ജെ ഇ ഇ മെയിന്‍ പ്രവേശന പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കടുത്ത വിയോജിപ്പുമായി ലോക പ്രശസ്ത പരിസ്ഥിതി കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. ആഗോള മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്ക് ഹാജരാകുന്നത് അനീതിയാണെന്ന് അവര്‍ പറഞ്ഞു. കോവിഡ് മഹാമാരിയും പ്രളയവും കനത്ത നാശം വിതച്ച സന്ദര്‍ഭത്തില്‍ പ്രവേശന പരീക്ഷ നടത്തുന്നത് തീര്‍ത്തും അനുചിതമാണ്. അതുകൊണ്ട് ഞാന്‍ പരീക്ഷ മാറ്റിവെക്കണമെന്ന നിലപാടിനൊപ്പം നിലകൊള്ളുന്നു- ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു. നിരവധി വിദ്യാര്‍ഥികളാണ് ഗ്രെറ്റയുടെ ട്വീറ്റിന് പിന്തുണയുമായെത്തിയത്.
നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ സെപ്തംബറില്‍ നടത്താനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പരീക്ഷ മാറ്റിവെക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഏതാനും വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തേ നിരസിച്ചിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.