Entertainment

ഒമാന്റെ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഭാവാര്‍ദ്ര ഗാനം ‘ പ്രണയമേ ‘

ഗാനരംഗം പൂര്‍ണമായും ഒമാനില്‍ ചിത്രീകരിച്ചതാണ്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഗാനത്തിന്  വന്‍ വരവേല്‍പ് . വീഡിയോ കണ്ടത് ഒന്നര ലക്ഷത്തോളം പേര്‍

സ്‌കത്ത് : നിഷാദ് പടിയത്ത് സംവിധാനം ചെയ്ത കാന്‍വാസ് എന്ന ഹ്രസ്വ ചിത്രത്തിലെ ഗാനത്തിന് ഒമാനിലെ പ്രവാസികളുടേയും സ്വദേശികളുടേയും വന്‍വരവേല്‍പ്. ഇതുവരെ ഒരു ലക്ഷം പേരാണ് ഈ ഗാനം കണ്ടത്.

ഒമാനിന്റെ ദൃശ്യ മനോഹാരിത പകര്‍ത്തിയ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ഏവരേയും ആകര്‍ഷിക്കുന്നതാണ്. സലാല, മസ്‌കത്ത് തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നടന്നിരുന്നു.

നിഷാദ് പടിയത്ത് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ ഹുസൈന്‍, ഗസല്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ആയ് രാനാണ്. സംഗീതം പ്രവീണ്‍ ഫ്രാന്‍സിസ്. വരികള്‍ എഴുതിയിരിക്കുന്നത് റീന റഹ്‌മാന്‍.അനൂപ് കെ അനുജന്‍ ഛായാഗ്രഹണം. ടാസ് ഫിലിംസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.